"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:52, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→മൊഴിവഴക്കം
വരി 112: | വരി 112: | ||
തറുതല എതിർവാക്ക് | തറുതല എതിർവാക്ക് | ||
തുരിശം ധൃതി | തുരിശം ധൃതി | ||
തന്നെത്താൻ സ്വയം | |||
കലിപ്പ് വാഗ്വാതം | |||
കിറുമ്മിണി വളരെ ചെറിയ | |||
മിഴുങ്ങസ്യ നിർവികാരം | |||
കെട്ടവാട ദുർഗന്ധം | |||
എതം എളുപ്പം | |||
ഞെരിപ്പ് ബഹളം | |||
കഴപ്പ് മടി | |||
വരുത്തം വിമ്മിട്ടം | |||
വരത്തൻ പരദേശി | |||
മറുകൃതി എതിർവാക്ക് | |||
ചവുണ്ട് മുഷിഞ്ഞ് | |||
പെരട്ട വൃത്തികെട്ട | |||
എരപ്പ് ആരവം | |||
പൊടിയൻ ബാലൻ | |||
പൊടിച്ചി ബാലിക |