"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
13:25, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→2016
(→2016) |
(→2016) |
||
വരി 441: | വരി 441: | ||
പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിര്ദ്ധിനരായ തങ്ങളുടെ സഹപാഠികള്ക്ക്് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാനൻ സാധിച്ചു.തങ്ങളുടെ ഇല്ലായ്മകളിൽ നിന്ൻ സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്.സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിര്ത്താ ൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകര്ന്നു നല്കാൻ ഈ സത്പ്രവൃത്തി സഹായകമായി. | പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിര്ദ്ധിനരായ തങ്ങളുടെ സഹപാഠികള്ക്ക്് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാനൻ സാധിച്ചു.തങ്ങളുടെ ഇല്ലായ്മകളിൽ നിന്ൻ സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്.സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിര്ത്താ ൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകര്ന്നു നല്കാൻ ഈ സത്പ്രവൃത്തി സഹായകമായി. | ||
പരിസ്ഥിതി പാഠം പകര്ന്നുൈ നല്കിക ശാസ്ത്രനാടകം | |||
നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം പ്രവര്ത്തുകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. | |||
കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം പകര്ന്നു നല്കു്ന്നതിനും നിസ്സാരമെന്ന് തങ്ങൾ തള്ളികളയുന്ന പലതിനേയും ഗൗരവപൂര്വ്വം് പരിഗണിക്കാനും ഇതിലൂടെ സമൂഹത്തിനും കുട്ടികള്ക്കും സാധിച്ചു. | |||
==== കൈകഴുകൽ ശീലമാക്കാം ==== | |||
പുരോഗതിയുടെ പടവുകൾ കയറുമ്പോഴും ഈ തലമുറയിൽ അന്യം നിന്ന് വരുന്ന ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. അതിൽ നിസ്സാരമെന്ന് കരുതി നാം തള്ളികളയുന്ന ഒരു ശീലമാണ് കൈകഴുകുക എന്ന ശീലം. ആലപ്പുഴ റോട്ടറി ക്ലബിന്റെയും ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികള്ക്കാ യി കൈകഴുകൽ ഒരു ശീലമാക്കു എന്ന പേരിൽ demonstration ക്ലാസ്സും, ബോധവത്ക്കരണ’ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. തങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കൈകഴുകൽ ശീലത്തിന് തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ കുട്ടികൾ മനസ്സിലാക്കി. |