"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
12:49, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→2016
(→2016) |
(→2016) |
||
വരി 378: | വരി 378: | ||
നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങള്ക്കു ലഭിച്ച അറിവ് സമൂഹത്തിന് പകര്ന്നു നല്കുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കാറയി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെണ്കുരുന്നുകൾ തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെണ്കുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാന്സതർ രോഗികള്ക്ക് സമര്പ്പിച്ചു. സര്ഗ്ഗ ക്ഷേത്ര കള്ച്ചൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാന്സർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സര്ഗ്ഗ്ക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ് ക്ലാസ് നയിച്ചു.സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവര്ത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകര്ന്നു് നല്കുനന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്. | നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങള്ക്കു ലഭിച്ച അറിവ് സമൂഹത്തിന് പകര്ന്നു നല്കുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കാറയി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെണ്കുരുന്നുകൾ തങ്ങളുടെ മുടി ക്യാന്സർ രോഗികള്ക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെണ്കുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാന്സതർ രോഗികള്ക്ക് സമര്പ്പിച്ചു. സര്ഗ്ഗ ക്ഷേത്ര കള്ച്ചൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാന്സർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സര്ഗ്ഗ്ക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ് ക്ലാസ് നയിച്ചു.സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവര്ത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകര്ന്നു് നല്കുനന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്. | ||
==== ഭാഷാ സംരക്ഷണ പ്രവര്ത്തനങ്ങൾ ==== | |||
===== വയലാർ ദിനം ===== | |||
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കിതയ ശ്രീ.വയലാര്രാമവര്മ്മ്യുടെ ചരമദിനമായ ഒക്ടോബർ 27-ന് മലയാളം ക്ലബ്ബ് പ്രവര്ത്തകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ. | |||
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ | |||
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” | |||
എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണരമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊമള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ് അവതരിപ്പിച്ചു.വയലാറിന്റെ സര്ഗ്ഗണസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തി യുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു.വയലാർ രാമവര്മ്മത എന്ന വിപ്ലവ കവി കൈരളിക്കു നല്കിിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക് താല്പ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു. |