Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:

അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വിരപോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക്  ഇത്.

=== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ===
കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെകാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്കൗുമാരക്കാര്ക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗണ്സി്ലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കി യത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികള്ക്കു ണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചര്ച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434743" എന്ന താളിൽനിന്ന് ശേഖരിച്ചത്