"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
13:00, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2018→പ്രവേശനോത്സവം 2018
വരി 189: | വരി 189: | ||
ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി. | ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി. | ||
ജൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മൽസരവും നടന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |