"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,028 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2018
വരി 187: വരി 187:

ജ‌ൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ‌ൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.

ജ‌ൂൺ 19--------- വായനാദിനം  സ്ക്കൂൾ അസ്സംബ്ലിയിൽ  പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സ‌ുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര ​എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി ​എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430229" എന്ന താളിൽനിന്ന് ശേഖരിച്ചത്