"വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
16:57, 22 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
'''മയക്കം''' | '''മയക്കം''' | ||
മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം മാത്രമുള്ള ആ മുറി എങ്ങും നിശബ്ദമായി.തണുത്ത ഇളംകാറ്റിൽ മരുന്നിന്റെ ഗന്ധം അവിടവിടായി പാറി നടക്കുന്നു. ഇലകൾക്കിടയിലൂടെ നിലാവ് പാഞ്ഞുകയറി. ആ അമ്മ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നും ഉണ്ടാകാറുള്ള സഹായഹസ്തങ്ങൾ അന്നവിടെ ഉണ്ടായിരുന്നില്ല. നിലാവുള്ള രാത്രി പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി. | മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം മാത്രമുള്ള ആ മുറി എങ്ങും നിശബ്ദമായി.തണുത്ത ഇളംകാറ്റിൽ മരുന്നിന്റെ ഗന്ധം അവിടവിടായി പാറി നടക്കുന്നു. ഇലകൾക്കിടയിലൂടെ നിലാവ് പാഞ്ഞുകയറി. ആ അമ്മ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നും ഉണ്ടാകാറുള്ള സഹായഹസ്തങ്ങൾ അന്നവിടെ ഉണ്ടായിരുന്നില്ല. നിലാവുള്ള രാത്രി പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി. | ||
അന്ന് ആ വീട്ടിൽ മകനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ച് കിടന്ന ശരീരത്തെ കെട്ടിപുണർന്നുകൊണ്ട് ആ രാത്രി ഇരുകൈകളിലുമേന്തി ആശുപത്രിയെ ലക്ഷ്യമാക്കി ഓടി. അധിക നാളുകൾ നിലനിൽക്കാത്ത ദാമ്പത്യജീവിതവും കൂട്ടിന് ആരുമില്ലാത്ത നാളുകളും അമ്മയെയും മകനെയും അടുപ്പിട്ടിരുന്നു. ഇന്ന് അവന് തിരക്കുകൾക്കിടയിൽ അമ്മയെ നോക്കാൻ സമയമില്ലാതായിരിക്കുന്നു. അവൻ അമേരിക്കയിലെ ഡോക്ടറാണ്. അമ്മയിവിടെ 'സ്വർഗം' എന്ന് പേരുള്ള അഗതിമന്ദിരത്തിൽ. | അന്ന് ആ വീട്ടിൽ മകനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ച് കിടന്ന ശരീരത്തെ കെട്ടിപുണർന്നുകൊണ്ട് ആ രാത്രി ഇരുകൈകളിലുമേന്തി ആശുപത്രിയെ ലക്ഷ്യമാക്കി ഓടി. അധിക നാളുകൾ നിലനിൽക്കാത്ത ദാമ്പത്യജീവിതവും കൂട്ടിന് ആരുമില്ലാത്ത നാളുകളും അമ്മയെയും മകനെയും അടുപ്പിട്ടിരുന്നു. ഇന്ന് അവന് തിരക്കുകൾക്കിടയിൽ അമ്മയെ നോക്കാൻ സമയമില്ലാതായിരിക്കുന്നു. അവൻ അമേരിക്കയിലെ ഡോക്ടറാണ്. അമ്മയിവിടെ 'സ്വർഗം' എന്ന് പേരുള്ള അഗതിമന്ദിരത്തിൽ. |