"വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
   ജീവൻ നൽകിയ മാതാപിതാക്കളെപ്പോലും വിട്ടെറിഞ്ഞ് ജീവിതം അതൊരു അഡ്മിനായി കൈകാര്യം ചെയ്യുമ്പോൾ 'നീലത്തിമിംഗലം' എന്ന വില്ലൻ അതൊരു തരംഗമായി മാറുകയായിരുന്നു. യാതൊരു എളുപ്പവഴികളുമില്ലാത്ത ലിങ്കിൽ കൂടി മാത്രം ഡൗൺലോഡ് ചെയ്യാവുന്ന ബ്ലൂവെയ്ൽ അത്  ലോകജനതയെ ഭയപ്പെടുത്തലുകളുടെ മുൻമുനയിൽ നിർത്തുകയായിരുന്നു. നമ്മുടെ ആഡംബരങ്ങൾക്ക് വേണ്ടി മരങ്ങളും പ്രകൃതിയെയും ഒക്കെ നഷ്ടപ്പെടുത്തിയപ്പോൾ ബാല്യം നഷ്ടമായ കുഞ്ഞുങ്ങളുടെ കണ്ണീരിനുള്ള മറുപടിയായിരുന്നു 'ബ്ലൂവെയ്ൽ'. കമ്പ്യൂട്ടറും ഇന്റർനെറ്റും മൊബൈൽഫോണും അവരെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ സ്വന്തം മാതാപിതാക്കളെ അവർ മറക്കുകയായിരുന്നു. സൈബർ ലോകത്തെ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ അവയാണിതിന് കാരണം. മുന്നും പിന്നും ചിന്തിക്കാതെ, സ്വന്തം താൽപര്യങ്ങൾക്ക് വിലനൽകിയപ്പോൾ മൊബൈലും ഇന്റർനെറ്റുമൊക്കെ തികച്ചും വ്യത്യസ്തമായൊരു ലോകത്തേക്ക് അവരെ കൂട്ടികൊണ്ടു പോവുകയായിരുന്നു. ആധിവ്യാധികൾ നിറഞ്ഞ ഈ ജീവതത്തിലെ ആശ്വാസമായി അവർ കണ്ടത് ഇത്തരം കമ്പ്യൂട്ടർ ഗെയിമുകളായിരുന്നു. മനുഷ്യമനസ്സിനെ ‌‌‌പഠിക്കാതായവൻ തുടങ്ങിയപ്പോൾ, പിന്നീട് അത് മനുഷ്യജീവനെടുക്കുക എന്ന ദൗത്യമായി മാറുകയായിരുന്നു. മാനസികരോഗത്തിന്റെ വലയത്തിൽ അകപ്പെട്ട അവൻ 'ബ്ലൂവെയ്ൽ' എന്ന കൊലയാളി ഗെയിമിൽ അഡ്മിനായി മാറപ്പെടുമ്പോൾ യുവത്വം ആ ഗെയിമൊരു ഹരമാക്കി മാറ്റുകയായിരുന്നു. ബ്ലൂവെയിലിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ടാൽ പിന്നെ, പുലിക്കൂട്ടിൽ അറിഞ്ഞുകൊണ്ട് കേറിയ എലിയെപ്പോലെ മരിക്കാനും മരിക്കാതിരിക്കാനുമായി വെമ്പുന്ന ധാരാളം ജീവതങ്ങളാണ്. കൗമാര യൗവ്വനം വാർദ്ധക്യഭേദമില്ലാതെ ആണും പെണ്ണും ഇത്തരം ഗെയിമുകൾ ആഘോഷമാക്കുമ്പോൾ സ്വയം നശിക്കപ്പെടുകയായിരുന്നു. 50 ഘട്ടങ്ങൾ, അതെ ജീവിതത്തിന്റെയും  മരണത്തിന്റെയുമിടയിലുളള സാഹസികമായ അഭ്യാസങ്ങൾ അവരുടെയൊക്കെ ജീവിതം കാർന്ന് തിന്നുകയായിരുന്നു. ഒടുവിൽ, നിർണായകമായ  50-ാം ഘട്ടം അത്, സ്വന്തം ജീവിതം തന്നെ ഹോമിക്കുന്ന മരണക്കളിയായിരുന്നു. മാനസിക രോഗിയായ അഡ്മിനാൽ അടിമയാക്കപ്പെട്ട ഇരകൾ പിന്നീട് ആത്മാക്കളായി മാറുകയായിരുന്നു. ജീവിതം പോലും മരണക്കളിയായി മാറ്റി 'ബ്ലൂവെയ്ൽ' ഗെയിമുകൾ സൈബർലോകത്ത് അരങ്ങ് വാഴുമ്പോൾ‍ പിന്നീടൊരിക്കലും മുക്തിനേടാനാവാതെ സ്വയമെരിഞ്ഞുതീരുന്ന ജീവന് ആര് ഉത്തരം പറയും ? 'പ്രിയ സൈബർ ലോകമേ മനുഷ്യ‍‍ജീവിതം കവരാനല്ല അവനെ നല്ല പ്രവർത്തികളിലൂടെ സഹായം നൽകുകയാണ് നിന്റെ ധർമ്മം' സൂക്ഷിക്കുക, ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകൾ, നമ്മുടെ കൊലയാളികളായി മാറ്റപ്പെടുമ്പോൾ, എവിടെയാണ് മാനവ‍നതയുടെ യാത്ര ?

    അനുപ്രിയ പി.വി., +2  എ , പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്

  '''മയക്കം'''
  '''മയക്കം'''
വരി 65: വരി 64:
   ഇടറിയ ശബ്ദം ആ അപരിചിതനുമേൽ പതിച്ചു. സന്തോഷത്തിന്റെ ഉറവിടമായി അമ്മ പുഞ്ചിരിപൊഴിച്ചു.'മോനേ' എന്നുള്ള വിളികേട്ട് മറുപടിയായി പുഞ്ചിരി തൂകിയ ആ ചെറുപ്പക്കാരൻ നിന്നു. ആ അമ്മയുടെ ചെറുമകനാണവൻ. തിരിച്ചുകിട്ടിയ സന്തോഷത്തെ വറ്റിപോകാതിരിക്കാൻ അമ്മ ഓർമകൾ പങ്കുവയ്ക്കാൻ തുടങ്ങി.ചെറുമകന്റെ  സംസാരശൈലിക്ക് അനുസൃതമായി തലയണയുടെ മേൽ തലചാരിവെച്ചു കിടന്നു. അവിടെ നിന്ന് ദീർഘമായ യാത്രയിലേക്കും തിരിച്ചുവരാത്ത ഉറക്കത്തിലേക്കും അമ്മ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

അർഥ ശശീന്ദ്രൻ
    അർഥ ശശീന്ദ്രൻ, +2 എ, പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്
+2 എ
പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423401" എന്ന താളിൽനിന്ന് ശേഖരിച്ചത്