"GMLPS KODUVALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history
(ചെ.) (history) |
(history) |
||
വരി 43: | വരി 43: | ||
കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016 ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് . | കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016 ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് . | ||
2005 ൽ 22 3/4 സെന്റ് സ്ഥലം ഉടമ സർക്കാരിന് കൈമാറിയ ശേഷം വിവിധ സർക്കാർ ഏജൻസികളുടെയും സ്വയംഭരണസ്ഥാപനങ്ങളുടെയും | 2005 ൽ 22 3/4 സെന്റ് സ്ഥലം ഉടമ സർക്കാരിന് കൈമാറിയ ശേഷം വിവിധ സർക്കാർ ഏജൻസികളുടെയും സ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പൊതുസ മൂഹത്തിന്റെയും സാമ്പത്തികവും സർഗാത്മകവുമായ പങ്കാളിത്തത്തിൽമറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി ഒരു Clean, Green, Plastic-free, Digital, Art campus ആയി മാറിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |