Jump to content
സഹായം

"GMLPS KODUVALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,796 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഒക്ടോബർ 2017
(history)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
       കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016 ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് .
       കോഴിക്കോട് ജില്ലയിൽ കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും  പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .അക്ഷരങ്ങളോട് അകലം പാലിച്ച
 
പഴയ കാലത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകിയും സമൂഹ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും പ്രവർത്തിച്ച പ്രൗഢമായ ഭൂതകാല ചരിത്രമാണ് ഈ വിദ്യാലയ  ചരിത്രം  . പങ്കാളിത്ത മികവുകളുടെ ഒരു മാതൃക സ്ഥാപനമാണ്  ഇന്ന് കൊടുവള്ളി ഉപജില്ലയുടെ ആസ്ഥാന വിദ്യാലയം കൂടിയായ ജി എം ൽ പി സ്കൂൾ കൊടുവള്ളി.
2005 ൽ 22 3/4    സെന്റ് സ്ഥലം ഉടമ സർക്കാരിന് കൈമാറിയ ശേഷം വിവിധ സർക്കാർ ഏജൻസികളുടെയും സ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പൊതുസ മൂഹത്തിന്റെയും സാമ്പത്തികവും സർഗാത്മകവുമായ പങ്കാളിത്തത്തിൽമറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി ഒരു Clean, Green, Plastic-free, Digital, Art campus ആയി മാറിയിട്ടുണ്ട്.
നാട്ടുകാരുടെ പ്രയത്ന ഫലമായി 2005 ൽ രണ്ടേമുക്കാൽ സ്ഥലം ഉടമ സർക്കാരിന് വിട്ടുനൽകിയ ശേഷം പൊതു സമൂഹത്തിന്റെ സാമ്പത്തികവും സർഗ്ഗാത്മകവുമായ ഇടപെടലിലും പങ്കാളിത്തത്തിലും സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു വിദ്യാലയമായിമാറി . വേറിട്ട ചിന്തകളും കൂട്ടായ പ്രയത്നവും വിജയത്തിലേക്കുള്ള വഴിതുറന്നു . നന്മയുടെയും മികവുകളുടെയും കേന്ദ്രമായി അത് മാറി. ആധുനിക ഡിജിറ്റൽ സൗകര്യങ്ങളും ജൈവവൈവിധ്യ ഉദ്യാനവും ബഹുനില ശുചിമുറികളും ചുമരുകൾ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ശിശു സൗഹൃദ അന്തരീക്ഷവും സ്ഥാപനത്തിന്റെ നേട്ടമാണ് . പൊതു വിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളെ മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിച്ചു മാതൃകയായ ഒരു വിദ്യാലയമാണിത് . ഒരു ക്ലീൻ ഗ്രീൻ ഡിജിറ്റൽ ആർട് ക്യാംപസായി ഇന്ന് വിദ്യാലയം അറിയപ്പെടുന്നു.
പ്രൗഢമായാ ഭൂതകാല ചരിത്രത്തിൽ ഊർജ്ജം ഉൾക്കൊണ്ട്‌ ആധുനിക സാങ്കേതിക സൗകര്യങ്ങളും പുതിയ സമീപനങ്ങളും ഉൾചേർത്ത തനതു സമീപനം ഭാവിയിൽ കൂടുതൽ മാതൃകകൾ  തീർക്കാൻ വിദ്യാലയത്തിന് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാപനത്തിനുള്ളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414114" എന്ന താളിൽനിന്ന് ശേഖരിച്ചത്