"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം (മൂലരൂപം കാണുക)
14:47, 20 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2017→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 42: | വരി 42: | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് | * പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗം | ||
* ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല | * ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ | ||
* മഴവില്ല് ... ക്ലാസ് | * മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വായനവസന്തം വായനാ | വായനവസന്തം വായനാ പ്രവർത്തനങ്ങൾ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തൽ , തത്സമയ സമ്മാനങ്ങൾ വിതരണം ചെയ്യൽ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകൾ , വായനയുടെ വിലയിരുത്തൽ ,പഠനത്തിൽ മികവ് പുലർത്തുന്ന കൂട്ടുകാർക്ക് മികവിൻറെ സാക്ഷ്യപത്രം | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം | പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ | ||
ഗാന്ധി | ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ... | ||
ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , | ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ... | ||
ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര | ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ .... | ||
വിദ്യാലയ | വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com | ||
പുസ്തകവണ്ടി | |||
പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |