"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം (മൂലരൂപം കാണുക)
14:50, 20 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ചുണ്ടവിളാകം | | സ്ഥലപ്പേര്=ചുണ്ടവിളാകം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44203 | ||
| | | സ്ഥാപിതവർഷം=1895 | ||
| | | സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.ചുണ്ടവിളാകം,<br>വെൺപകൽ.പി.ഒ | ||
| | | പിൻ കോഡ്= 695123 | ||
| | | സ്കൂൾ ഫോൺ=9497638699 | ||
| | | സ്കൂൾ ഇമെയിൽ= chundavilakamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.chundavilakamlps.blogspot.com | ||
| ഉപ ജില്ല= ബാലരാമപുരം | | ഉപ ജില്ല= ബാലരാമപുരം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= നേഴ്‍സറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 28 | | ആൺകുട്ടികളുടെ എണ്ണം= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 23 | | പെൺകുട്ടികളുടെ എണ്ണം= 23 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 51 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പ്രേംജിത്ത്.പി.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനിത.എസ് | | പി.ടി.ഏ. പ്രസിഡണ്ട്= അനിത.എസ് | ||
| | | സ്കൂൾ ചിത്രം= 44203_jpg.JPG| | ||
}} | }} | ||
വരി 29: | വരി 29: | ||
==ചരിത്രം == | ==ചരിത്രം == | ||
1895 പട്ട്യക്കാല എന്ന സ്ഥലത്ത് | 1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് . | ||
അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ക്ലാസ് | മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ് പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് | ||
വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള | വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങൾ , ബാലമാസികകൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് | ||
സ്മാർട്ട് ക്ലാസ്സ്മുറി | |||
ഓണസ്റ്റി ഷോപ്പ് | ഓണസ്റ്റി ഷോപ്പ് | ||
ശുചിത്വമുള്ള അടുക്കള | ശുചിത്വമുള്ള അടുക്കള | ||
മികച്ച കളി | മികച്ച കളി ഉപകരണങ്ങൾ | ||
കൂട്ടുകാരുടെ | കൂട്ടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ | ||
മിനി | മിനി ബാൻഡ് സെറ്റ് , കൂട്ടുകാരുടെ ആകാശവാണി ,സ്കൂൾ കാമ്പസ് തന്നെ പഠനത്തിന് ഉതകുന്ന തരത്തിലുള്ള മറ്റു സംവിധാനങ്ങൾ | ||
വരി 58: | വരി 58: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള | കേരള സർക്കാർ സ്ഥാപനം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|-തിരുവനന്തപുരത്ത് നിന്നും | |-തിരുവനന്തപുരത്ത് നിന്നും വരുന്നവർക്ക് ബാലരാമപുരം , വഴിമുക്ക് നിന്നും ഇടത്തോട്ടു തിരിഞ്ഞ് നെല്ലിമൂട് വഴി സ്കൂളിലെത്താം | ||
നെയ്യാറ്റിൻകര നിന്നും വരുന്നവർക്ക് കമുകിൻകോട് വെന്പകൽ വഴി ചുണ്ടവിളാകത്ത് എത്തി ചേരാം | |||
|} | |} |