Jump to content
സഹായം

"ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(37434 എന്ന ഉപയോക്താവ് G.IS UPS എന്ന താൾ ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി എന്നാക്കി മാറ്റിയിരിക്കുന്നു: FD)
 
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി]]
{{Infobox AEOSchool
| സ്ഥലപ്പേര്= മെഴുവേലി
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37434
| സ്ഥാപിതവർഷം= 1936 
| സ്കൂൾ വിലാസം= മെഴുവേലി പി.ഒ, <br/>പത്തനംതിട്ട
| പിൻ കോഡ്= 689507
| സ്കൂൾ ഫോൺ= 04682286253 
| സ്കൂൾ ഇമെയിൽ= gisupsmezhuveli@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആറന്മുള
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകൻ=  സുനിത പി         
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്           
|  സ്കൂൾ ചിത്രം= 11gisups.jpg |gisups
| }}
 
==ആമുഖം== 
 
==യൗവനം കാത്തുസൂക്ഷിക്കുന്ന  മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം==
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ  ഈ സ്ഥാപനം നിലനിർത്തിയ  രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
 
== ചരിത്രം ==
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി  സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി'''. 1936  കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത്  . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് 
പ്രകൃതിരമണീയമായ മെഴുവേലി  പഞ്ചായത്തിലെ ,  വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള  ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി  മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ്  , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*പ്രവൃത്തിപരിചയപരിശീലനം
**മികച്ച കായീകപരിശീലനം
***വിദ്യാരംഗം കല്സാഹിത്യ വേദി
****കൈയ്യെഴുത്ത് മാസിക
*****ഹെൽത്ത് ക്ലബ്
******സയൻസ് ക്ലബ്
*******ഗണിത ക്ലബ്
********എക്കോ ക്ലബ്
*********പഠന യാത്ര
**********പതിപ്പുകൾ
 
----
 
 
==വഴികാട്ടി==
 
{{#multimaps:9.2935816,76.694339|zoom=13}}
 
Edit: Swathy K  ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017
----
----
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412322" എന്ന താളിൽനിന്ന് ശേഖരിച്ചത്