Jump to content
സഹായം

"ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

== ചരിത്രം ==
== ചരിത്രം ==
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി  സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി'''. 1936  കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത്  . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്  
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി  സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി'''. 1936  കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത്  . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് .മെഴുവേലി പഞ്ചായത്തിലെ വടക്കുഭാഗത്തായി പത്തനംതിട്ട ചെങ്ങന്നൂർ റോഡിനു സമീപം പഞ്ചായത്തിൽനിന്നും ഏകദേശം 3 കി .മി  ദൂരത്തായി ഈതു സ്ഥിതിചെയുന്നു . ഗ്രാമവാസിയുട ശ്രമഭലമായി ശ്രി ഇ കെ കുഞ്ഞുരാമൻ Ex. MLA യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ 5-7വരെ ക്ലാസുകൾ ഉണ്ട് ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു തെക്കേമുത്തേരിൽ ചെറിയാൻ സ്കറിയ കത്തനാർ '''''''ഗ്രാമോദ്ധാരണ ഐക്യസംഘം''''''' എന്ന പേര് ഈ സ്കൂളിന് നല്കിയിരിക്കുന്നതു ഗ്രാമത്തിന്റെ ഉദാരണത്തിനു വേണ്ടി രൂപം കൊണ്ടത് എന്ന അർത്ഥത്തിലാണ്. 
പ്രകൃതിരമണീയമായ മെഴുവേലി  പഞ്ചായത്തിലെ ,  വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള  ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി  മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

വരി 49: വരി 49:
**********പതിപ്പുകൾ  
**********പതിപ്പുകൾ  

----
----
----

വരി 56: വരി 57:
{{#multimaps:9.2935816,76.694339|zoom=13}}
{{#multimaps:9.2935816,76.694339|zoom=13}}

Edit: Swathy K ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017
Edit: Swathy K * ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017
----
----
----
----
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412581" എന്ന താളിൽനിന്ന് ശേഖരിച്ചത്