"ദേവീവിലാസം എച്ച് എസ് വേലിയമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവീവിലാസം എച്ച് എസ് വേലിയമ്പം (മൂലരൂപം കാണുക)
16:25, 14 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 478 | | വിദ്യാർത്ഥികളുടെ എണ്ണം= 478 | ||
| അദ്ധ്യാപകരുടെ എണ്ണം= 23| | | അദ്ധ്യാപകരുടെ എണ്ണം= 23| | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ബിജു തോമസ് | ||
| പ്രധാന അദ്ധ്യാപകൻ= കെ | | പ്രധാന അദ്ധ്യാപകൻ= കെ ജി രതീഷ് കുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ധർമ്മൻ കണ്ടാമല | ||
| സ്കൂൾ ചിത്രം= 15039.jpg | | | സ്കൂൾ ചിത്രം= 15039.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രസ്മൃതികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി | |||
വേലിയമ്പം ദേവിവിലാസം | വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയംസ്ഥിതിചെയ്യുന്നത്. | ||
വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം | വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കൂൾ 1939 ൽ | ||
ഒരു | ഒരു കുടിപ്പള്ളിക്കൂടം എന്നനിലയിലാണ് ആരംഭിച്ചത്. ശ്രികൊരഞ്ഞിവയല് കാപ്പിമൂപ്പന് | ||
ശ്രി | ശ്രി വെളളിമൂപ്പൻ എന്നിവർ ആദ്യകാല മാനേജർമാരായിരുന്നു.1945ല് മദ്രാസ് ഗവണ്മേണ്ട് ഈ | ||
വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു | വിദ്യാപീഠത്തെ അംഗീകരിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു | ||
1952ല് ശ്രി പി മാധവന് | 1952ല് ശ്രി പി മാധവന് നായർ വിദ്യാലയത്തിന്റെ കാര്യദർശിത്തം ഏറ്റെടുത്തു.ഒരുകുടിപ്പളളി | ||
ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും | ക്കൂടമായിആരംഭിച്ച ഈവിദ്യാലയം1975ല് യൂപ്പിയായും,1982ല്ഹൈസ്കുളായും | ||
,2002ൽ | ,2002ൽ വൊക്കേഷണൽഹയർ സെക്കഡറിയായും പുരോഗതി നേടി | ||
=ഭൗതികസൗകര്യങ്ങൾ= | =ഭൗതികസൗകര്യങ്ങൾ= | ||
മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | മൂന്നേക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വലിയഒരുഗ്രൗണ്ട്സ്കൂളിനരികിലായി ഉണ്ട്. ഏഴ് കെട്ടിടങ്ങളിലായി ക്ലാസ്സ്30 മുറികൾകിടക്കുന്നു ട്രൈബൽ വിഭാഗത്തിനായി സ്കൂളിനടുത്തായി പെൺകുട്ടികളുടെ ഹോസ്ററൽ സ്ഥിതി ചെയ്യുന്നു.നൂറോളംകുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നു. വിപുലമായകംമ്പ്യട്ടർ സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[15039സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | * [[15039സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | ||
വരി 56: | വരി 56: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആദ്യകാല മാനേജർ ശ്രികാപ്പിമൂപ്പൻ,ശ്രിവെളളിമൂപ്പൻ എന്നിവർക്കുശേഷം ശ്രി മാധവൻ നായർ മാനേജരായി 1952മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു.1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 79: | വരി 79: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ | ഈവിദ്യാലയത്തില്ജോലിചെയ്യുന്ന കെ എം ഭാരതി,പി.എ | ||
തങ്കച്ചന്,അനീഷ്ഐസക്ക്,വി. | തങ്കച്ചന്,അനീഷ്ഐസക്ക്,വി.എം രാജഗേപാലൻ.വി എം കൃഷ്ണവേണി, കെ.പി.ജോയി ,സാബുമാത്യ | ||
എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത | എന്നിവര് ഈ വിദ്യാലയത്തില് പഠനം ചെയ്ത വിദ്യാർഥികളാണ്. വിദേശത്തും, സ്വദേശത്തുമായി | ||
ഉന്നതനിലയിൽ ജേലിചെയ്യുന്ന ധാരാളം പേര് ഈസ്ഥാപനത്തിൽ നിന്നും പഠനം ചെയ്തവരാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== |