"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
10:37, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:33083lo1.jpeg|ലഘുചിത്രം|1000px|നടുവിൽ|]] | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി'''. | ||
{| class="infobox collapsible collapsed" width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''കവിത''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
=='''ഗുരുഃജ്യോതി'''== | |||
അക്ഷരജ്യോതി തെളിക്കും ഗുരു, | |||
ജീവിതമെന്തെന്നു കാട്ടിത്തരും. | |||
അക്ഷരപ്പടികൾ കടന്നുകേറാൻ- | |||
അറിവിന്റെ കൈത്തിരിയാകും ഗുരു. | |||
തൊട്ടുതലോടിയുണർത്തും ഗുരു- | |||
അമ്മയായച്ഛനായ് സ്നേഹിതനായ്.....! | |||
{| class="infobox collapsible collapsed" width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''കവിത''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
=='''തത്ത്വമസി'''== | |||
ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- | |||
ഉണക്കോലകൾക്കിടയിലൂടെ വന്ന്, | |||
പാറിപ്പറന്നൊരീയെന്നുടെ തലയിൽ- | |||
ഓടിക്കിതച്ചുവന്ന് ഉമ്മനൽകി..... | |||
* * * * * | |||
ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും, | |||
കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും, | |||
കൂട്ടായിവന്നു കളിക്കാൻ- | |||
തിരുവോണപ്പുലരിയെ വരവേൽക്കാൻ..... | |||
* * * * * | |||
ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ- | |||
കണ്ണീർതുള്ളി മുത്തമിടാനായി, | |||
ഓടിക്കിതച്ചു വന്നു, | |||
ചാണകത്തറയിൽ മുത്തമിട്ടു...... | |||
* * * * * * * | |||
തീച്ചൂടുള്ളോരാ- | |||
കണ്ണീരാൽ തീർത്തമ്മ- | |||
മുറ്റത്തുമതിലിന്നരികിൽ നിന്ന്, | |||
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി, | |||
മാനത്തെയമ്പിളി മാമനെക്കണ്ടും..... | |||
* * * * * * | |||
പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും, | |||
പാതിയടഞ്ഞോരാ കണ്ണുകളാൽ, | |||
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... | |||
* * * * * | |||
* ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | * ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' | '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' | ||
വരി 7: | വരി 54: | ||
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്|ഡാൻസ് പരിശീലനം]] | [[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്|ഡാൻസ് പരിശീലനം]] | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം | ||
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു. | കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.<br/> | ||
[[കവിതകൾ]]<br/> | |||
[[പ്രമാണം:33083lo1.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:33083-92.png|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:33083-91.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083-90.png|ലഘുചിത്രം|ഇടത്ത്|]] | |||
[[പ്രമാണം:33083-89.png|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:33083-88.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083-61.jpg|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:33083-60.jpg|ലഘുചിത്രം]] | |||
[[Category:ചിത്രശാല]] | |||
[[വർഗ്ഗം:കവിതകൾ]] |