Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''


താമരശ്ശേരി ജി വി എച്ച് എസ് സ്കൂളില്‍ 2017 ജനുവരി 27 ന് കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രത്ജേഞയും
താമരശ്ശേരി ജി വി എച്ച് എസ് സ്കൂളിൽ 2017 ജനുവരി 27 ന് കാലത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രത്ജേഞയും
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജവും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉദ്ഘാടനവും ചെയ്തു.ഹയര്‍സെക്കന്ററി .വി.എച്ച്.എസ്.സി.ഹൈസ്കൂള്‍ യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അസംബ്ലിയില്‍ ഗ്രീന്‍ പ്രൊട്ടോക്കോള്‍ പ്രഖ്യാപനവും ബോധവല്‍ക്കരണവും നടത്തി.തുടര്‍ന്ന് സ്കൂള്‍ പരിസരത്ത് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരസ്വതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു.ഹെഡ്മിസ്ട്രസ് കെ സുഗതകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജനപ്രധിനിതികളും അടങ്ങുന്ന വിപുലമായ ചടങ്ങ് പൊതുവിദ്യാലയ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജവും പ്രവർത്തനങ്ങൾക്കുള്ള ഉദ്ഘാടനവും ചെയ്തു.ഹയർസെക്കന്ററി .വി.എച്ച്.എസ്.സി.ഹൈസ്കൂൾ യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി.തുടർന്ന് സ്കൂൾ പരിസരത്ത് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരസ്വതിയുടെ നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്തു.ഹെഡ്മിസ്ട്രസ് കെ സുഗതകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ജനപ്രധിനിതികളും അടങ്ങുന്ന വിപുലമായ ചടങ്ങ് പൊതുവിദ്യാലയ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലി.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.പി മുസ്തഫ പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പി.ടി എ എക്സിക്യൂട്ടീവി മെമ്പര്‍മാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ എന്നിവരടക്കം 300 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി മുസ്തഫ പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പി.ടി എ എക്സിക്യൂട്ടീവി മെമ്പർമാർ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവരടക്കം 300 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:147072.jpgലഘുചിത്രം]]
[[പ്രമാണം:147072.jpgലഘുചിത്രം]]
[[പ്രമാണം:47072 1.jpg|thumb|ഹരിത വിദ്യാലയം പ്രതിജ്ഞ]] [[പ്രമാണം:47072 2.jpg|thumb അസംബ്ളി]]
[[പ്രമാണം:47072 1.jpg|thumb|ഹരിത വിദ്യാലയം പ്രതിജ്ഞ]] [[പ്രമാണം:47072 2.jpg|thumb അസംബ്ളി]]


'''താമരശ്ശേരി ജി വി എച്ച് എസ് ബോള്‍പേനകള്‍ ഉപേക്ഷിക്കുന്നു.'''
'''താമരശ്ശേരി ജി വി എച്ച് എസ് ബോൾപേനകൾ ഉപേക്ഷിക്കുന്നു.'''
 
പ്രകൃതിയുടെ ഹരിത കാന്തിയെ തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിൽ നടത്തുന്ന ഗ്രീൻ പ്രോട്ടോക്കോളിന് താമരശ്ശേരി ജി വി എച്ച് എസ് സ്കൂളിൽ ഒരുപറ്റം കുട്ടികൾ മാതൃകയാവുന്നു. എഴുതിക്കഴിഞ്ഞ് വലിച്ചെറിഞ്ഞ് പ്രകൃതിക്ക് നാശകാിരയാവുന്ന ബോൾ പേനകൾ ഒരു ക്ളാസിലെ മുഴുവൻ കുട്ടികൾ പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു . എട്ട് ജി ക്ളാസദ്യാപകൻ കെ.വി. അബ്ദുൽ മജീദിൻെറ പ്രേരണയാലാണ് വിദ്യാർത്ഥികൾ ബോൾ പേനകൾ ഉപേക്ഷിക്കാൻ തയ്യാറായത്.കുട്ടികളെ പ‍ഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.


പ്രകൃതിയുടെ ഹരിത കാന്തിയെ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയങ്ങളില്‍ നടത്തുന്ന ഗ്രീന്‍ പ്രോട്ടോക്കോളിന് താമരശ്ശേരി ജി വി എച്ച് എസ് സ്കൂളില്‍ ഒരുപറ്റം കുട്ടികള്‍ മാതൃകയാവുന്നു. എഴുതിക്കഴിഞ്ഞ് വലിച്ചെറിഞ്ഞ് പ്രകൃതിക്ക് നാശകാിരയാവുന്ന ബോള്‍ പേനകള്‍ ഒരു ക്ളാസിലെ മുഴുവന്‍ കുട്ടികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു . എട്ട് ജി ക്ളാസദ്യാപകന്‍ കെ.വി. അബ്ദുല്‍ മജീദിന്‍െറ പ്രേരണയാലാണ് വിദ്യാര്‍ത്ഥികള്‍ ബോള്‍ പേനകള്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്.കുട്ടികളെ പ‍ഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.
[[പ്രമാണം:47072 5.jpg|thumb|ബോൾ പേനകൾ പൂർണമാും ഉപേക്ഷച്ച 8 ജി ക്ലാസിന് പ‍ഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകുന്നു]]


[[പ്രമാണം:47072 5.jpg|thumb|ബോള്‍ പേനകള്‍ പൂര്‍ണമാും ഉപേക്ഷച്ച 8 ജി ക്ലാസിന് പ‍ഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നല്‍കുന്നു]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405374" എന്ന താളിൽനിന്ന് ശേഖരിച്ചത്