ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
No edit summary |
(ചെ.) (കൊടിയൂറ എൽ പി എസ് എന്ന താൾ കോടിയൂറ എൽ പി എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| KODIYURA LPS }} | {{prettyurl| KODIYURA LPS }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=കോടിയൂറ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്=16624 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=16624 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673506 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32041200310 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1953 | |||
| | |സ്കൂൾ വിലാസം=കോടിയൂറ | ||
|പോസ്റ്റോഫീസ്=കോടിയൂറ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673506 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=kodiyuralps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=13 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പി.ടി. | |താലൂക്ക്=വടകര | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നസ്രത്ത് സി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് കൊടിയൂറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന | |||
|സ്കൂൾ ചിത്രം=16624_school_pic.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 45: | വരി 77: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : രാമൻ നമ്പ്യാർ''' | ||
# | # | ||
# | # | ||
വരി 51: | വരി 83: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റഷീദ് കോടിയൂറ | |||
അസീസ് മാസ്റ്റർ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*..കല്ലാച്ചി ..... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ) | |||
*......ഭൂമിവാതുക്കൽ................''' ബസ്സ്റ്റോപ് നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | |||
<br> | |||
---- | |||
{| | {{#multimaps: 11.7214586, 75.7100151 |zoom=18}} | ||
== ചരിത്രം == | |||
വാണിമേൽ ഗ്രാമപഞ്ചായത്തിലെ തെക്കുഭാഗത്തായി നരിപ്പറ്റ പഞ്ചായത്തിനോട് അടുത്തുള്ള കോടിയൂറ പ്രദേശത്താണ് കോടിയൂറ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ഹൃദയഭാഗമായ ഭൂമിവാതുക്കൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തായിട്ടാണ് കോടിയൂറ. പഞ്ചായത്തിൽ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ട സ്ക്കൂളുകളിൽ ഒന്നാണിത്. | |||
1953-ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. ഏകാധ്യാപക വിദ്യാലയം എന്ന നിലയിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചത്. സ്കൂൾ സ്ഥാപിക്കുന്നതിൽ ആദ്യത്തെ ഹെഡ്മാസ്റ്ററായ കെ രാമൻ നമ്പ്യാർ വളരെയധികം പ്രയത്നിച്ചിരുന്നു. മറ്റെല്ലാ പ്രദേശത്തും സ്കൂളുകൾ സ്ഥാപിക്കുമ്പോൾ മാനേജ്മെന്റ്യോ നാട്ടുകാരുടെ ആവശ്യം ഉയർന്ന വന്നതായി കാണാം. എന്നാൽ കോടിയൂറ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് രാമൻ നമ്പ്യാർ എന്ന അധ്യാപകന്റെ പ്രവർത്തന ഫലമായിട്ടായിരുന്നു. നരിപ്പറ്റ നോർത്ത് എൽപി സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം എന്തോ കാരണവശാൽ അവിടുത്തെ മാനേജ്മെന്റ് മായി തെറ്റിപ്പിരിയുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. ജോലി ഇല്ലാതെയാണ് അദ്ദേഹം സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അന്നത്തെ കൊടിയൂറയിലെ പൗര പ്രധാനിയായിരുന്ന പുത്തൻ പീടികയിലെ അബ്ദുല്ല ഹാജിയെ സമീപിച്ചു. മാനേജ്മെന്റ് അനുവാദം കിട്ടിയ ശേഷം വീടുവീടാന്തരം കയറി കുട്ടികളെ ചേർത്തു. 1953 നാട്ടുകാർ കെട്ടിക്കൊടുത്ത ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1955ലെ സ്കൂളിൽ വേണ്ടി 5 ക്ലാസുകൾ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം മാനേജ്മെന്റ് നാട്ടുകാരും കൂടി പണികഴിപ്പിച്ചു. |
തിരുത്തലുകൾ