Jump to content
സഹായം

"ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലി…)
 
No edit summary
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ [[നെയ്യാറ്റിന്‍കര ]]ലത്തീന്‍ കത്തോലിക്ക രൂപതയിലെ ഉണ്ടന്‍കോട് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഭാരതത്തില്‍വന്ന ബെല്‍ജിയം മിഷനറിയായ റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ല്‍ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ന്നു. റവ.ഫാ.വര്‍ഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ല്‍ ഇതൊരു ഹൈസ്കൂളായി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. .
തിരുവനന്തപുരം ജില്ലയിലെ [[നെയ്യാറ്റിൻകര]] ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394863" എന്ന താളിൽനിന്ന് ശേഖരിച്ചത്