"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം (മൂലരൂപം കാണുക)
20:56, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ചരിത്രം
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|S.K.V.L .P.S.KADINAMKULAM}} | {{prettyurl|S.K.V.L .P.S.KADINAMKULAM}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കഠിനംകുളം | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
{{Infobox | |സ്കൂൾ കോഡ്=43407 | ||
| സ്ഥലപ്പേര്= | |വിക്കിഡാറ്റ ക്യു ഐഡി=Q64036217 | ||
| വിദ്യാഭ്യാസ ജില്ല= | |യുഡൈസ് കോഡ്=32140300405 | ||
| റവന്യൂ ജില്ല= | |സ്ഥാപിതദിവസം= | ||
| സ്കൂൾ കോഡ്= 43407 | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1906 | ||
|സ്കൂൾ വിലാസം=ഗവൺമെന്റ് എൽപിഎസ്. കഠിനംകുളം. പുതുകുറിച്ചി | |||
| | |പോസ്റ്റോഫീസ്=പുതുകുറിച്ചി | ||
| | |പിൻ കോഡ്=6 9 5 3 0 3 | ||
| | |സ്കൂൾ ഫോൺ= 0 4 7 1 2 7 5 6 6 2 6 | ||
| | |സ്കൂൾ ഇമെയിൽ=gskvlpskadinamkulam@gmail.com | ||
| സ്കൂൾ | |||
| | |||
| | |||
| | |||
| | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കണിയാപുരം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കഠിനംകുളം | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=ചിറയിൻകീഴ് | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=എൽ പി | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=എൽ.പി | |||
|മാദ്ധ്യമം=മലയാളം | |||
|പെൺകുട്ടികളുടെ എണ്ണം 1-10=18 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|പ്രധാന അദ്ധ്യാപിക=ഗീതാകുമാരി എൽ | |||
|പി.ടി.എ. പ്രസിഡണ്ട്=വിനു വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി | |||
|സ്കൂൾ ചിത്രം=43407_1.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|ആൺ കുട്ടികളുടെ എണ്ണം=11}} | |||
== '''ചരിത്രം''' == | |||
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു. | |||
കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. | |||
[[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* വിശാലമായ കളിസ്ഥലം | |||
* ആഡിറ്റോറിയം | |||
* സുസജ്ജമായ കന്പൂട്ടർ ലാബ് | |||
* പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യം | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക് | |||
* സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 50: | വരി 68: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
സർക്കാർ നിയന്ത്രണം | |||
ജില്ലാ പഞ്ചായത്ത് | |||
ബ്ലോക്ക് പഞ്ചായത്ത് | |||
ഗ്രാമ പഞ്ചായത്ത് | |||
എന്നിവയുടെ പ്രാദേശിക നിയന്ത്രണം | |||
പി.റ്റി.എ. | |||
എം.പി.റ്റി.എ. | |||
എസ്.എം.സി | |||
എസ്.ആർ.ജി. | |||
എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ഗീതാകുമാരി എൽ | |||
|06-07-2023 മുതൽ തുടരുന്നു | |||
|- | |||
|2 | |||
|രജി വി | |||
|1-08 -2022 മുതൽ 09-06-2023 വരെ | |||
|- | |||
|3 | |||
|എ.സമീറ | |||
|09-12-2021 മുതൽ | |||
|- | |||
|4 | |||
|ശ്രീല എസ്. | |||
|07-12-2021 മുതൽ 09-12-2021 വരെ | |||
|- | |||
|5 | |||
|എസ്.മധു | |||
|08-07-2019 മുതൽ 07-12-2021 വരെ | |||
|- | |||
|6 | |||
|വൈ. ലത | |||
|07-06-2019 മുതൽ 08-07-2019 വരെ | |||
|- | |||
|7 | |||
|ജെ.മുഹമ്മദ് റാഫി | |||
|08-05-2017 മുതൽ 07-06-2019 വരെ | |||
|- | |||
|8 | |||
|അനിത പി | |||
|06-06-2016 മുതൽ 08-05-2017 വരെ | |||
|- | |||
|9 | |||
|ബേബി ഷമ്മി ഗഫൂർ | |||
|18-06-2015 മുതൽ 06-06-2016 വരെ | |||
|- | |||
|10 | |||
|സെലിൻ എം.ആർ.(ഇൻ ചാർജ്ജ്) | |||
|31-03-2015 മുതൽ 18-06-2015 വരെ | |||
|- | |||
|11 | |||
|റ്റി.വി.സവിത | |||
|25-10-2011 മുതൽ 31-03-2015 വരെ | |||
|- | |||
|12 | |||
|ജെ.നബീസത്ത് ബീവി | |||
|04-07-2011 മുതൽ 25-10-2011 വരെ | |||
|- | |||
|13 | |||
|വൃന്ദ(ഇൻ ചാർജ്ജ്) | |||
|03-06-2011 മുതൽ 04-07-2011 വരെ | |||
|- | |||
|14 | |||
|ജി.സുമം | |||
|21-04-2010 മുതൽ 03-06-2011 വരെ | |||
|- | |||
|15 | |||
|ജുമൈലത്ത് ബീവി എ. | |||
|23-07-2009 മുതൽ 21-04-2010 വരെ | |||
|- | |||
|16 | |||
|ശശികല കുമാരി(ഇൻ ചാർജ്ജ്) | |||
|31-03-2009 മുതൽ 23-07-2009 വ | |||
|- | |||
|17 | |||
|ഉഷാദേവി ആർ. | |||
|01-06-2008 മുതൽ 31-03-2009 വരെ | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== '''അധിക വിവരങ്ങൾ''' == | |||
== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കണിയാപുരം-> പടിഞ്ഞാറ്റ്മുക്ക് -> ചാന്നാങ്കര -> പോലീസ് സ്റ്റേഷൻ ->കഠിനംകുളം മഹാദേവക്ഷേത്രം റോഡിൽ-> അമ്മൻകോവിലിന് തെക്കുവശം (എൻ.എസ് എസ് . കരയോഗം ) -> ഗവൺമെൻറ് എസ് കെ വി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{#multimaps: 8.60229,76.81813|zoom=18}} | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == |