18,998
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊളത്തറ, | | സ്ഥലപ്പേര്= കൊളത്തറ,ചെറുവണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17544 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= സെപ്തംബർ | ||
| | | സ്ഥാപിതവർഷം= 1922 | ||
| | | സ്കൂൾ വിലാസം= ആത്മ വിദ്യാ സംഘം യു പി സ്ക്കുൾ, ചെറുവണ്ണൂർ, കൊളത്തറ പി ഒ | ||
| | | പിൻ കോഡ്= 673655 | ||
| | | സ്കൂൾ ഫോൺ= 04952487005 | ||
| | | സ്കൂൾ ഇമെയിൽ= avsups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഫറോക്ക് | | ഉപ ജില്ല=ഫറോക്ക് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി, ലോവർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജോയ് വർഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് | | പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=17544_1.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൊളത്തറ | കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . | ||
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം. | |||
1923ൽ 1മുതൽ 4വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു.അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി.തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== | == മുൻ സാരഥികൾ: == | ||
കൊല്ലമ്പലത്ത് | കൊല്ലമ്പലത്ത് ശങ്കരൻകുട്ടി, | ||
പാട്ടത്തിൽ മോയുണ്ണി, | |||
വള്ളത്തോൾ കുമാരമേനോൻ, | |||
ഇ. | ഇ. സുബ്രഹ്മണ്യൻ, | ||
ടി. | ടി. മൈത്രേയൻ, | ||
കെ. സത്യഭാമ, | കെ. സത്യഭാമ, | ||
പി. | പി. സുരേശ്വരൻ, | ||
സി. എച്ച്. | സി. എച്ച്. ഉലഹന്നാൻ, | ||
പി.എസ്. രാധാഭായ്, | പി.എസ്. രാധാഭായ്, | ||
പി. ഭാരതി, | പി. ഭാരതി, | ||
പി. എ. വിജയലക്ഷ്മി, | പി. എ. വിജയലക്ഷ്മി, | ||
എൻ. വി. നിർമ്മല. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
തുടക്കത്തിൽ ഇ. എസ്. കൃഷ്ണൻ അവർകളും 1924 ജൂൺ മുതൽ പി.വി. ഗോവിന്ദൻ അവർകളും 1928 മെയ് മുതൽ പി രാഘവൻ അവർകളും, 1958 മെയ് മുതൽ പി സുരേശ്വരൻ അവർകളും സ്കൂളിന്റെ മാനേജർമാർ ആയിരുന്നു. ഇപ്പോൾ ശ്രീമതി. അംബുജാക്ഷിയാണ് മാനേജർ. | |||
== | ==അധ്യാപകർ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==ചിത്രങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 81: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | {{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }} | ||
* കോഴിക്കോട് പാളയം | * കോഴിക്കോട് പാളയം ബസ്സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |