Jump to content
സഹായം

"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Image change)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25012
| സ്കൂൾ കോഡ്= 25012
| സ്ഥാപിതദിവസം= 1087 മീനം 1  
| സ്ഥാപിതദിവസം= 1087 മീനം 1  
| സ്ഥാപിതമാസം=മാര്‍ച്ച്‌
| സ്ഥാപിതമാസം=മാർച്ച്‌
| സ്ഥാപിതവര്‍ഷം=1916  
| സ്ഥാപിതവർഷം=1916  
| സ്കൂള്‍ വിലാസം= , SNDP HSS ALUVA,ആലുവ <br/>|എറണാകുളം
| സ്കൂൾ വിലാസം= , SNDP HSS ALUVA,ആലുവ <br/>|എറണാകുളം
പിന്‍ കോഡ്= 683101
പിൻ കോഡ്= 683101
| സ്കൂള്‍ ഫോണ്‍=04842621010, 0484 2625268  
| സ്കൂൾ ഫോൺ=04842621010, 0484 2625268  
| സ്കൂള്‍ ഇമെയില്‍= aluvasndphss@yahoo.com
| സ്കൂൾ ഇമെയിൽ= aluvasndphss@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലുവ  
| ഉപ ജില്ല= ആലുവ  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി
| പഠന വിഭാഗങ്ങൾ1= യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌&ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌&ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=921  
| ആൺകുട്ടികളുടെ എണ്ണം=921  
| പെൺകുട്ടികളുടെ എണ്ണം= 179
| പെൺകുട്ടികളുടെ എണ്ണം= 179
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1100
| വിദ്യാർത്ഥികളുടെ എണ്ണം= 1100
| അദ്ധ്യാപകരുടെ എണ്ണം=29  
| അദ്ധ്യാപകരുടെ എണ്ണം=29  
| പ്രധാന അദ്ധ്യാപകന്‍= D.Sushma
| പ്രധാന അദ്ധ്യാപകൻ= D.Sushma
| പി.ടി.ഏ. പ്രസിഡണ്ട്=Santha kumar  | സ്കൂള്‍ ചിത്രം= | |
| പി.ടി.ഏ. പ്രസിഡണ്ട്=Santha kumar  | സ്കൂൾ ചിത്രം= | |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 32: വരി 32:


== ആമുഖം ==
== ആമുഖം ==
         അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
         അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.


കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധര്‍മമ പരിപാലന സഭക്കാര്‍ ഗുരുവിന്റെ പേരില്‍ വാങ്ങി സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയര്‍ന്നു വന്നത്. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണന്‍ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.   
കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്.   
   
   
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പട്ടു പ്രിന്‍സിപ്പല്‍ ശ്രീമതി സീമ കനകാംബരന്‍, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ  എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു.
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു പ്രിൻസിപ്പൽ ശ്രീമതി സീമ കനകാംബരൻ, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ  എന്നിവർ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാൻ പിടിക്കുന്നു.


''''''''മുന്‍കാല അധ്യാപകര്‍''''''''
''''''''മുൻകാല അധ്യാപകർ''''''''


ആത്മാനന്ദ സ്വാമികള്‍,  
ആത്മാനന്ദ സ്വാമികൾ,  
രാമപ്പണിക്കര്‍,  
രാമപ്പണിക്കർ,  
M.K.ഗോവിന്ദന്‍,  
M.K.ഗോവിന്ദൻ,  
കുറ്റിപുഴ കൃഷ്‌ണപിള്ള,  
കുറ്റിപുഴ കൃഷ്‌ണപിള്ള,  
സി അയ്യപ്പന്‍.
സി അയ്യപ്പൻ.


''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍''''''''
''''''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''''''''


ശ്രീമദ് നടരാജ ഗുരു,  
ശ്രീമദ് നടരാജ ഗുരു,  
നിത്യ ചൈതന്യ യതി,  
നിത്യ ചൈതന്യ യതി,  
പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി,  
പേരൂർ കൃഷ്ണൻ എംബ്രാന്തിരി,  
പഴമ്പിളളി അച്യുതന്‍,  
പഴമ്പിളളി അച്യുതൻ,  
രാമന്‍ പണിക്കര്‍,
രാമൻ പണിക്കർ,
പരമേശ്വര ശാസ്ത്രികള്‍,  
പരമേശ്വര ശാസ്ത്രികൾ,  
മഹാകവി ജി ശങ്കരകുറുപ്പ്‌,  
മഹാകവി ജി ശങ്കരകുറുപ്പ്‌,  
കെ. പി. ഹോര്‍മിസ് (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ),
കെ. പി. ഹോർമിസ് (ഫെഡറൽ ബാങ്ക് സ്ഥാപകൻ ),
ഭരത് പിജെ ആന്റണി,
ഭരത് പിജെ ആന്റണി,
ഡോ. പിആര്‍ ശാസ്ത്രികള്‍,  
ഡോ. പിആർ ശാസ്ത്രികൾ,  
ഒ.പി.ജോസഫ്‌,  
ഒ.പി.ജോസഫ്‌,  
ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA).   
ശ്രീ അൻവർസാദത്ത്‌ (Aluva MLA).   


ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സര്‍വ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയില്‍ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നല്‍കിയതും സഹോദരന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂര്‍ ദിവാന്‍ മി.വാട്സണ്‍, കൊച്ചി ദിവാന്‍ ഹെര്‍ബര്‍ട്ട് തുടങ്ങിയ പ്രമുഖ വിദേശികള്‍ ഈ പാoശാല സന്ദര്‍ശിക്കുകയും, വിദ്യര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാoശാല സന്ദർശിക്കുകയും, വിദ്യർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  


== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916
== സൗകര്യങ്ങൾ ==സ്ഥാപിതം 1916
സ്കൂള്‍ കോഡ്  25012
സ്കൂൾ കോഡ്  25012
സ്ഥലം ആലുവ
സ്ഥലം ആലുവ
സ്കൂള്‍ വിലാസം ആലുവ.പി.ഓ
സ്കൂൾ വിലാസം ആലുവ.പി.ഓ


പിന്‍ കോഡ് 25012
പിൻ കോഡ് 25012
സ്കൂള്‍ ഫോണ്‍ 04842621010
സ്കൂൾ ഫോൺ 04842621010
സ്കൂള്‍ ഇമെയില്‍   aluvasndphss@yahoo.in
സ്കൂൾ ഇമെയിൽ   aluvasndphss@yahoo.in
സ്കൂള്‍ വെബ് സൈറ്റ്
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല ആലുവ
ഉപ ജില്ല ആലുവ
ഭരണ വിഭാഗം എയിഡഡ്
ഭരണ വിഭാഗം എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ എച്ച്.എസ്.എസ്
വഴികാട്ടി'
വഴികാട്ടി'
<googlemap version="0.9" lat="10.112634" lon="76.357137" zoom="17">
<googlemap version="0.9" lat="10.112634" lon="76.357137" zoom="17">
വരി 87: വരി 87:
'
'


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==




മാധ്യമം മലയാളം,ഇഠഗ്ലീഷ്
മാധ്യമം മലയാളം,ഇഠഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 1100
ആൺ കുട്ടികളുടെ എണ്ണം 1100
പെണ്‍ കുട്ടികളുടെ എണ്ണം 300
പെൺ കുട്ടികളുടെ എണ്ണം 300
വിദ്യാര്‍ത്ഥികളുടെ എണ്ണം 1400
വിദ്യാർത്ഥികളുടെ എണ്ണം 1400
അദ്ധ്യാപകരുടെ എണ്ണം 50
അദ്ധ്യാപകരുടെ എണ്ണം 50
പ്രിന്‍സിപ്പല്‍ ZEEMA KANAKAMBARAN
പ്രിൻസിപ്പൽ ZEEMA KANAKAMBARAN


പ്രധാന അദ്ധ്യാപകന്‍ SUSHAMA D
പ്രധാന അദ്ധ്യാപകൻ SUSHAMA D
പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR
പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR
റീഡിംഗ് റൂം 1
റീഡിംഗ് റൂം 1
വരി 103: വരി 103:
ലൈബ്രറി  1
ലൈബ്രറി  1


സയന്‍സ് ലാബ്1  
സയൻസ് ലാബ്1  


കംപ്യൂട്ടര്‍ ലാബ്3
കംപ്യൂട്ടർ ലാബ്3


== നേട്ടങ്ങള്‍ ==കലോത്സവങ്ങളല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്
== നേട്ടങ്ങൾ ==കലോത്സവങ്ങളൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
== മറ്റു പ്രവർത്തനങ്ങൾ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകൾ പ്രവർത്തിക്കുന്നുണ്ട്




== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാര്‍ത്തം സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ്‌ ഉണ്ട്
== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാർത്തം സ്കൂളിൽ രണ്ട് സ്കൂൾ ബസ്‌ ഉണ്ട്


== മേല്‍വിലാസം ==
== മേൽവിലാസം ==






വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389305" എന്ന താളിൽനിന്ന് ശേഖരിച്ചത്