"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി (മൂലരൂപം കാണുക)
21:22, 12 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രധാന അദ്ധ്യാപകന്= കൃഷ്ണന് പുനത്തില്‍ | | പ്രധാന അദ്ധ്യാപകന്= കൃഷ്ണന് പുനത്തില്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മനാഫ് കെ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ മനാഫ് കെ | ||
| സ്കൂള്‍ ചിത്രം= 19669.jpg| | | സ്കൂള്‍ ചിത്രം= 19669.jpg| | ||
}} | }} | ||
വരി 34: | വരി 34: | ||
ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന് എന്നയാള്‍ പാറമ്മേല്‍ എന്ന സ്ഥലത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്കൂളില്‍ സൗകര്യമുണ്ടായപ്പോള്‍ CP അസീസ് ഹാജിയുടെ | ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന് എന്നയാള്‍ പാറമ്മേല്‍ എന്ന സ്ഥലത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്കൂളില്‍ സൗകര്യമുണ്ടായപ്പോള്‍ CP അസീസ് ഹാജിയുടെ | ||
നേതൃത്വത്തില്‍ അവിടുത്തെ കുട്ടികളെ ഉള്‍പ്പെടുത്തി കോറ്റത്ത് സ്കൂള്‍ വിപുലമാക്കി. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. | നേതൃത്വത്തില്‍ അവിടുത്തെ കുട്ടികളെ ഉള്‍പ്പെടുത്തി കോറ്റത്ത് സ്കൂള്‍ വിപുലമാക്കി. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. | ||
എണ്‍പതുകളില്‍ കുട്ടികള്‍ ആയിരത്തി അഞ്ഞൂറിലധികമായപ്പോള്‍ ഓല ഷെഡുകളിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സര്‍ക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവണ്മെന്റ് UP ഇന്നു കാണുന്ന നിലയിലെത്തി | എണ്‍പതുകളില്‍ കുട്ടികള്‍ ആയിരത്തി അഞ്ഞൂറിലധികമായപ്പോള്‍ ഓല ഷെഡുകളിലായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സര്‍ക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവണ്മെന്റ് UP സ്കൂള്‍ ഇന്നു കാണുന്ന നിലയിലെത്തി | ||
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് UP സ്കൂളായ കൊടിഞ്ഞി ഗവണ്മെന്റ് UP സ്കൂള്‍ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. . | നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് UP സ്കൂളായ കൊടിഞ്ഞി ഗവണ്മെന്റ് UP സ്കൂള്‍ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. . |