18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19669 | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി ,കൊടിഞ്ഞി പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676309 | ||
| | | സ്കൂൾ ഫോൺ= 04942482735 | ||
| | | സ്കൂൾ ഇമെയിൽ= gmupskodinhi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= താനൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 420 | | ആൺകുട്ടികളുടെ എണ്ണം= 420 | ||
| പെൺകുട്ടികളുടെ എണ്ണം= 445 | | പെൺകുട്ടികളുടെ എണ്ണം= 445 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 865 | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കൃഷ്ണൻ പുനത്തിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ മനാഫ് കെ | ||
| | | സ്കൂൾ ചിത്രം= 19669.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നന്നമ്പ്ര പഞ്ചായത്തിലെ ഏക | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നന്നമ്പ്ര പഞ്ചായത്തിലെ ഏക സർക്കാർ (യു.പി )പൊതു വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
കൊടിഞ്ഞി | കൊടിഞ്ഞി ഗവൺമെന്റ് UP സ്കൂൾ | ||
പാട്ടശ്ശേരി | പാട്ടശ്ശേരി പറമ്പിൽ മൂസ എന്നയാൾ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്കൂളാണ് പിന്നീട് കൊടിഞ്ഞി സ്കൂളായി മാറിയത് . ഇതിനു നേതൃത്വം കൊടുത്തത് അതേ സ്കൂളിലെ അധ്യാപകനായിരുന്ന തിരൂരങ്ങാടിക്കാരൻ കുഞ്ഞയമ്മുതു മാസ്റ്ററായിരുന്നു. 1919 ഒക്ടോബർ 10 നാണ് നമ്മുടെ സ്കൂൾ കോറ്റത്ത് CP അസീസ് ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഒരു ഓടിട്ട ചെറിയ കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത് | ||
ഇതേ | ഇതേ കാലഘട്ടത്തിൽ നടുത്തൊടി മൊയ്തീൻ എന്നയാൾ പാറമ്മേൽ എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്കൂളിൽ സൗകര്യമുണ്ടായപ്പോൾ CP അസീസ് ഹാജിയുടെ | ||
നേതൃത്വത്തിൽ അവിടുത്തെ കുട്ടികളെ ഉൾപ്പെടുത്തി കോറ്റത്ത് സ്കൂൾ വിപുലമാക്കി. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
എൺപതുകളിൽ കുട്ടികൾ ആയിരത്തി അഞ്ഞൂറിലധികമായപ്പോൾ ഓല ഷെഡുകളിലായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സർക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവൺമെന്റ് UP സ്കൂൾ ഇന്നു കാണുന്ന നിലയിലെത്തി | |||
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക | നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെന്റ് UP സ്കൂളായ കൊടിഞ്ഞി ഗവൺമെന്റ് UP സ്കൂൾ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളിൽ മികവിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. . | ||
== | == ഭൗതികസൗകര്യങ്ങൾ ==സ്കൂൾ റേഡിയോ , നല്ല ക്ലാസ് മുറികൾ , | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* ട്രാഫിക് ക്ലബ്ബ്. | * ട്രാഫിക് ക്ലബ്ബ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. മലയാളത്തിളക്കം | . മലയാളത്തിളക്കം | ||
.സന്നദ്ധ സേന | .സന്നദ്ധ സേന | ||
വരി 50: | വരി 49: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |