"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
20:02, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 80: | വരി 80: | ||
== റിസള്‍ട്ട് == | == റിസള്‍ട്ട് == | ||
<font color=#0505AE size= | <font color=#0505AE size=3> | ||
2016-17 അധ്യയന വര്‍ഷത്തില്‍ SSLC പരീക്ഷയ്ക്ക് 100% റിസള്‍ട്ട് ലഭിച്ചു.221 കുട്ടികള്‍ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുള്‍ A+ 5 , 9 A+ 7 കുട്ടികള്‍ക്കും ലഭിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയം ലഭിച്ചു. ഫുള്‍ A+ 11 കുട്ടികള്‍ക്കും 5 A+ 12 കുട്ടികള്‍ക്കും ലഭിച്ചു. | 2016-17 അധ്യയന വര്‍ഷത്തില്‍ SSLC പരീക്ഷയ്ക്ക് 100% റിസള്‍ട്ട് ലഭിച്ചു.221 കുട്ടികള്‍ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുള്‍ A+ 5 , 9 A+ 7 കുട്ടികള്‍ക്കും ലഭിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയം ലഭിച്ചു. ഫുള്‍ A+ 11 കുട്ടികള്‍ക്കും 5 A+ 12 കുട്ടികള്‍ക്കും ലഭിച്ചു. | ||
== പ്രവേശനോത്സവം 2017== | == പ്രവേശനോത്സവം 2017== | ||
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ തോമസ് ചൂളപറമ്പില്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കുകയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസുകള്‍ നയിക്കുകയും ചെയ്തത് എംജി സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസര്‍ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നിര്‍വ്വഹിച്ചു.നവാഹതരായ വിദ്യാര്‍ത്ഥികള്‍ ചിരാത് തെളിച്ചു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന് ചാരുതയേകി. | പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ തോമസ് ചൂളപറമ്പില്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കുകയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസുകള്‍ നയിക്കുകയും ചെയ്തത് എംജി സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസര്‍ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നിര്‍വ്വഹിച്ചു.നവാഹതരായ വിദ്യാര്‍ത്ഥികള്‍ ചിരാത് തെളിച്ചു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന് ചാരുതയേകി. |