Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജൂലൈ 2017
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
           K I സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010  മുതല്‍  1-1-2011  വരെ  സ്കൂളില്‍ S.S.I.T.C  ട്രെയിനിംഗ്  നടന്നു. അടിമാലി  എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.
           '''K I സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളില്‍ മുബശ്ശിര്‍ പുല്‍പ്പാടന്റെ നേതൃത്വത്തില്‍ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ട്രെയിനിംഗ്  നടന്നു. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രന്‍ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തില്‍ എസ്. പി. സി യുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.'''




11-05-2017
18-07-2017


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371550" എന്ന താളിൽനിന്ന് ശേഖരിച്ചത്