"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങള്
വരി 47: | വരി 47: | ||
'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍''' | |||
അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള് അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 604 വിദ്യാര്‍ത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി S..I.T.C ആയും മുബശ്ശിര്‍ പുല്പാടന് JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്. | '''അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള് അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 604 വിദ്യാര്‍ത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി S..I.T.C ആയും മുബശ്ശിര്‍ പുല്പാടന് JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്.''' | ||
''' | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |