"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട് (മൂലരൂപം കാണുക)
15:15, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.B.H.S.S. CHAVARA}} | |||
{{Infobox School | |||
| സ്ഥലപ്പേര്=കൊല്ലം | |||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |||
സ്കൂള്‍ വിലാസം | | റവന്യൂ ജില്ല= കൊല്ലം | ||
= | | സ്കൂള്‍ കോഡ്= 41012 | ||
| സ്ഥാപിതദിവസം= 01 | |||
കൊല്ലം | | സ്ഥാപിതമാസം= 06 | ||
പിന് കോഡ് | | സ്ഥാപിതവര്‍ഷം= 1909 | ||
സ്കൂള്‍ ഫോണ്‍ | | സ്കൂള്‍ വിലാസം= ചവറ പി.ഒ, <br/>കൊല്ലം| പിന് കോഡ്= 691583 | ||
സ്കൂള്‍ ഇമെയില്‍ | | സ്കൂള്‍ ഫോണ്‍= 04762680095 | ||
സ്കൂള്‍ വെബ് സൈറ്റ് | | സ്കൂള്‍ ഇമെയില്‍= 41012chavara@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ചവറ | |||
ഉപ ജില്ല | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
സ്കൂള്‍ വിഭാഗം | | പഠന വിഭാഗങ്ങള്‍1= യു.പി | ||
പഠന | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | ||
എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 1147 | |||
| പെൺകുട്ടികളുടെ എണ്ണം= 818 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1965 | ||
അദ്ധ്യാപകരുടെ എണ്ണം | | അദ്ധ്യാപകരുടെ എണ്ണം= 68 | ||
| പ്രിന്‍സിപ്പല്‍= ഷൈല | |||
| പ്രധാന അദ്ധ്യാപകന്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= താജുദീന് | |||
|ഗ്രേഡ്=8 | |||
| സ്കൂള്‍ ചിത്രം= 41012-chavara.jpg | |||
പ്രിന്‍സിപ്പല്‍ | }} | ||
പ്രധാന അദ്ധ്യാപകന് | |||
പി.ടി.ഏ. പ്രസിഡണ്ട് | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവില്‍ നില്ക്കുന്ന ഈ സ്കൂള്‍ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി. | |||
== ചരിത്രം == | |||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന് തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്''' കരുനാഗപ്പളളി, കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണന് നമ്പ്യാര്‍ , മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ത്രിവിക്രമ വാര്യര്‍ , എം . പി . രാമന് നായര്‍, ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന് പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.എന്‍ . ശ്രീകണ്ഠന് നായര്‍] , ടി.എന്‍. ഗോപിനാഥന് നായര്‍, പുളിമാന പരമേശ്വരന് പിളള, ബേബി ജോണ്‍, സാംബശിവന് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്കി ഇന്നും ചവറ ഗവ : ഹയര്സെക്കണ്ടറിസ്കൂള് ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്ക്കുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|'''സയന്‍സ് ക്ലബ്ബ്. ]]''' | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]''' | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | |||
* [[{{PAGENAME}}/ എന്‍.സി.സി.|'''എന്‍.സി.സി.]]'''. | |||
* [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്.|'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്.]]'''. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | |||
#പൊന്‍കുന്നം ദാമോദരന്‍ | |||
#മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് | |||
#കൃഷ്ണന് നമ്പ്യാര്‍ | |||
#മഠത്തില്‍ ശങ്കുപ്പിളള | |||
#ത്രിവിക്രമ വാര്യര്‍ | |||
#എം . പി . രാമന് നായര്‍ | |||
#ഭാര്‍ഗ്ഗവി അമ്മ | |||
== നേട്ടങ്ങള്‍ == | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
#'''ജ്ഞാനപീഠ ജേതാവ്''' പ്രൊ.ഒ.എന്‍.വി.കുറുപ്പ് [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D] | |||
#ശൂരനാട് കുഞ്ഞന്‍പിള്ള,എഴുത്തുകാരന് -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia] | |||
#വി.സാംബശിവന് - പ്രശസ്ത കഥാപ്രാസംഗികന് - [http://www.devarhttp://images.google.co.in/imgres?] | |||
#കുമ്പളത്ത്ശങ്കുപ്പിള്ള-[http://www.panmanaashram.com/aspx/viewContent.aspx?linkId=84] | |||
#സി.എന്‍.ശ്രീകണ്ഠന്‍നായര്‍ -[[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D]] | |||
==വഴികാട്ടി== | |||
{{#multimaps: 8°59'42",76°31'55"E | width=800px | zoom=12 }} | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍]] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങള്‍]] | |||