Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ

തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ

കാറ്റില്‍ പറന്നകലേ പോയതിന്ന്...

കാറ്റില്‍ പറന്നകലേ പോയതിന്ന്...

'''പ്രകൃതി സുന്ദരി'''         കവിത    [[പ്രമാണം:15047 k6.jpg|15047 k6.jpg]]
'''പ്രകൃതി സുന്ദരി'''           [[പ്രമാണം:15047 k6.jpg|15047 k6.jpg]]   കവിത

'''മിഥുമോള്‍ ഇ ബി 10  ബി'''

'''മിഥുമോള്‍ ഇ ബി 10  ബി'''

എത്ര സുന്ദരമീ പ്രകൃതി

എത്ര സുന്ദരമീ പ്രകൃതി

വരി 117: വരി 118:
'''മരണം എന്ന സത്യം'''
[[പ്രമാണം:15047 k2.jpg|15047 k2.jpg]]          '''നിത്യ എം എസ്. 10 ബി'''

ദിക്കറിയാതെ വഴിയറിയാതെ ഇരുട്ടിലൂടെ ഒരജ്ഞാതന്‍ നടന്നകലുകയാണ്.

എങ്ങോട്ടാണ് പോകേണ്ടത്? ആരെയാണ് കാണേണ്ടത് ?

ഇനിയുള്ള നാളുകള്‍ എങ്ങനെയാണ്?

ഇനിയുള്ള നാളുകള്‍ എങ്ങനെയാണ്?

വരി 125: വരി 126:
എന്നാല്‍

എന്നാല്‍

അയാള്‍ക്കൊന്നറിയാം ,

അയാള്‍ക്കൊന്നറിയാം ,

തന്റെ യാത്രയുടെ അവസാനം സ്വര്‍ഗ്ഗത്തിലോ

തന്റെ യാത്രയുടെ അവസാനം

സ്വര്‍ഗ്ഗത്തിലോ

നരകത്തിലോ

നരകത്തിലോ

ചെന്നവസാനിക്കുമെന്ന്

ചെന്നവസാനിക്കുമെന്ന്

വരി 158: വരി 160:
വിണ്ണില്‍ പറക്കുന്ന പ്രാവും

വിണ്ണില്‍ പറക്കുന്ന പ്രാവും

ആടുന്ന മയിലും

ആടുന്ന മയിലും

സ്വപ്നങ്ങള്‍ മാത്രമെന്നറിയുന്നു ഞാന്‍.

സ്വപ്നങ്ങള്‍ മാത്രമെന്നറിയുന്നു ഞാന്‍.

'''"ശത്രു"'''

'''"ശത്രു"'''

[[പ്രമാണം:15047 k8.jpg|15047 k8.jpg]] '''ആര്യമോള്‍ കെ വി  10 ബി'''

കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന

കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന

കണ്ണുകള്‍ കെട്ടുന്ന കാലനെത്തി

കണ്ണുകള്‍ കെട്ടുന്ന കാലനെത്തി

വരി 220: വരി 222:
ഈ സാഹചര്യത്തില്‍ നമ്മുടെ ജീവിതരീതി ഞാന്‍ പറയേണ്ടതില്ലല്ലോ?

നമ്മുടേത് പോലെത്തന്നെ ഒരു വിദ്യാര്‍ത്ഥി സമൂഹം നമുക്കു ചുറ്റുമുണ്ട്. അധാര്‍മ്മികതയുടെ കൂത്തരങ്ങില്‍ പെട്ട് ജീവിതം തുലയ്ക്കുന്ന ഒരു സമൂഹം, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തുലയുകയാണ്. അത്തരമൊരു സമൂഹത്തില്‍ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ് നമ്മില്‍ പലരും. അത് വളരെ ഏറെ അപകടകരമാണ്.

കൂട്ടരെ ഓര്‍ക്കുക,

കൂട്ടരെ ഓര്‍ക്കുക,

സുന്ദരമായ നമ്മുടെ ജീവിതത്തെ അത് നശിപ്പിച്ചുകളയും

നാമോരോരുത്തരും സൂക്ഷിക്കുക

നാമോരോരുത്തരും സൂക്ഷിക്കുക

ലഹരികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

ലഹരികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

വരി 246: വരി 248:
[[പ്രമാണം:15047 k10.jpg|15047 k10.jpg]] '''ജസീന സി ഏ10 ബി'''

തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള്‍ സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള്‍ അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള്‍ ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള്‍ ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന്  ഗന്ധര്‍വന്മാര്‍ ഇറങ്ങി വന്നാലും അവള്‍ അവനെ മറക്കില്ല. ..

അവള്‍ മാറുമോ?

അവള്‍ മാറുമോ?

അതും അറിയില്ല. ഒരുപക്ഷേ ആ സ്നേഹം വിജയകരമായേക്കാം. അവള്‍ അങ്ങനെയായിരിക്കും ആശ്വസിക്കുന്നത്.  നമുക്കും അങ്ങനെതന്നെ വിശ്വസിക്കാം.

ആദ്യമായി കണ്ടുമുട്ടിയ നാള്‍ തൊട്ടുള്ള സ്നേഹം ഇന്ന് ഒരു വര്‍ഷം തികയുന്നു. മേഘങ്ങളില്‍നിന്ന് ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോള്‍  വേര്‍പെട്ടുപോകുന്ന ജലകണങ്ങളെയോര്‍ത്ത് വേദനിക്കുന്നുണ്ടാകും. ആ വേദന മേഘങ്ങള്‍ക്ക് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ? അവളും ഇന്ന് ആ മേഘത്തേപ്പോലെയാണ്. അവളുടെ വേദന ആരോടു പറയും? സുഹൃത്തുക്കളോട് എത്ര നാളാ പറയാ? അവള്‍ അത് ആ കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി. അവളുടെ സന്തോഷത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം

വരി 286: വരി 288:

'''ഗാനം''' [[പ്രമാണം:15047 k5.jpg|15047 k5.jpg]]

'''ആതിര കെ ബി 10 ബി'''
'''ആതിര കെ ബി 10 ബി'''

നേര്‍ത്ത വസന്തത്തിന്‍ കാലങ്ങളില്‍

നേര്‍ത്ത വസന്തത്തിന്‍ കാലങ്ങളില്‍

പൂവായ് വിടരുവാന്‍ മോഹം തോന്നി

പൂവായ് വിടരുവാന്‍ മോഹം തോന്നി

വരി 312: വരി 314:
'''ഭാഷ'''      '''കവിത'''
'''ഭാഷ'''      '''കവിത'''
[[പ്രമാണം:15047 k1.jpg|15047 k1.jpg]]      '''അനുരഞ്ജിനി പി ആര്‍ 10 ബി'''

എന്നെ ചിന്തിക്കാന്‍

എന്നെ ചിന്തിക്കാന്‍

പ്രേരിപ്പിച്ചതും

പ്രേരിപ്പിച്ചതും

എന്നെ എന്നിലേക്കു നയിച്ചതും

എന്നെ എന്നിലേക്കു നയിച്ചതും

എന്നെ ഞാനാക്കിയതും

എന്നെ ഞാനാക്കിയതും

നീയാം എന്‍ ഭാഷ.

നീയാം എന്‍ ഭാഷ.

മനസില്‍ മഴവില്ലു തീര്‍ത്തതും

മനസില്‍ മഴവില്ലു തീര്‍ത്തതും

മനതാരില്‍ സ്നഹം നിറച്ചതും

മനതാരില്‍ സ്നഹം നിറച്ചതും

പൂവായ് വിരിഞ്ഞതും

പൂവായ് വിരിഞ്ഞതും

കിളിയായ് പറന്നതും

കിളിയായ് പറന്നതും

സപ്തസ്വരങ്ങള്‍ ശ്രവിച്ചതും

സപ്തസ്വരങ്ങള്‍ ശ്രവിച്ചതും

ഉറക്കുപാട്ടിന്നീരടികള്‍

ഉറക്കുപാട്ടിന്നീരടികള്‍

മനസ്സില്‍ പാടാന്‍

മനസ്സില്‍ പാടാന്‍

ധൈര്യം തന്നതും ഭാഷ.

ധൈര്യം തന്നതും ഭാഷ.

വായനയിലൂടെ,

വായനയിലൂടെ,

എഴുത്തിലൂടെ നീ

എഴുത്തിലൂടെ നീ

എന്നിലേക്കടുക്കുമ്പോള്‍

എന്നിലേക്കടുക്കുമ്പോള്‍

അറിയുന്നു ഞാന്‍

അറിയുന്നു ഞാന്‍

ഭാഷയാം നീയെന്നുമെന്‍-

ഭാഷയാം നീയെന്നുമെന്‍-

നല്ല കൂട്ടുകാരി.

നല്ല കൂട്ടുകാരി.

'''കുഞ്ഞനുജന്‍'''
[[പ്രമാണം:15047 k5.jpg|15047 k5.jpg]]
'''കുഞ്ഞനുജന്‍'''
[[പ്രമാണം:15047 k5.jpg|15047 k5.jpg]]
'''ആതിര കെ ബി 10 ബി'''
'''ആതിര കെ ബി 10 ബി'''

വീടിന്‍ വിളക്കായി പൂവിന്‍ ഇതളായ്

വീടിന്‍ വിളക്കായി പൂവിന്‍ ഇതളായ്

പിറന്നു എനിക്കൊരു കുഞ്ഞനുജന്‍

പിറന്നു എനിക്കൊരു കുഞ്ഞനുജന്‍

വരി 371: വരി 373:

'''കര്‍ഷകരും വെല്ലുവിളികളും '''  [[പ്രമാണം:15047 k7.jpg|15047 k7.jpg]]‌  ''' ലേഖനം'''

'''രാജശ്രീ ഏ ആര്‍ 10ബി'''
'''രാജശ്രീ ഏ ആര്‍ 10ബി'''

കര്‍ഷകകേരളം സുന്ദരകേരളം എന്നു കേള്‍ക്കാന്‍ എന്തു രസം. അങ്ങനെയെങ്കില്‍ ആ അനുഭവം എങ്ങനെയായിരിക്കും? കൃഷി വെറുമൊരു കച്ചവടം മാത്രമായി മാറുമ്പോള്‍ അങ്ങനെ സ്വപ്നം കാണാന്‍ പോലുമുള്ള യോഗ്യത നമുക്കില്ല, കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റുമേഖലകളില്‍ ജോലി തേടിപോകുന്നതുമൂലം കൃഷിക്കാരന്‍ എന്ന വിഭാഗംതന്നെ സമൂഹത്തില്‍ നിന്ന്യമായിക്കൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് ഒരുനേരത്തെ ഭക്ഷണത്തിന് അയല്‍ സംസ്ഥാനങ്ങള്‍ക്കു മുന്പില്‍ കൈനീട്ടേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. ഒരുതരത്തില്‍ ഈയവസ്ഥയ്ക്കു കാരണം കര്‍ഷകരുടെ നിസ്സഹായതകൊണ്ടുകൂടിയാണ്. വിത്തു വാങ്ങി കൃഷിയിറക്കാനാവാതെ, വീടും പറമ്പും പണയം വച്ച കൃഷിക്കാരന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ പത്ര, ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ദയനീയമായ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാര്‍? ഭരണകൂടമോ? അതോ സമൂഹമോ? ഫാസ്റ്റുഫുഡിനു പിന്നാലെ പോകുന്ന പുതുതലമുറയുടെ കണ്ണില്‍ മണ്ണിന്റെ കളിക്കൂട്ടുകാരനായ കൃഷിക്കാര്‍ ആകാം തെറ്റുകാര്‍.

വരി 422: വരി 424:
'''രാപ്പാടി '''            '''  kbfl'''
'''രാപ്പാടി '''            '''  kbfl'''
'''ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ '''

മറവിയുടെ നദീതീരത്തില്‍

മറവിയുടെ നദീതീരത്തില്‍

നൂറ്റാണ്ടുകളോളം

നൂറ്റാണ്ടുകളോളം

കിടന്നുറങ്ങിയിരിക്കണം

കിടന്നുറങ്ങിയിരിക്കണം

കാരണം, ഞാനറിഞ്ഞില്ല

കാരണം, ഞാനറിഞ്ഞില്ല

ഭൂമിയുടെ കണ്ണുനീരിലെ നിറഭേതം

ഭൂമിയുടെ കണ്ണുനീരിലെ നിറഭേതം

ശൂന്യവര്‍ഷം കിതച്ചാര്‍ന്ന്

ശൂന്യവര്‍ഷം കിതച്ചാര്‍ന്ന്

പ്രളയമായതെങ്ങനെ?

പ്രളയമായതെങ്ങനെ?

മേഘങ്ങളെപ്പോഴാണ്

മേഘങ്ങളെപ്പോഴാണ്

പ്രകാശത്തിന്റെ

പ്രകാശത്തിന്റെ

അവസാന കണികയും

അവസാന കണികയും

വിഴുങ്ങിത്തീര്‍ത്തത്?

വിഴുങ്ങിത്തീര്‍ത്തത്?

എന്റെ മൗനത്തിന്റെ ഉമിത്തീയില്‍

എന്റെ മൗനത്തിന്റെ ഉമിത്തീയില്‍

നിന്റെ വാക്കുകളെന്തേ
നിന്റെ വാക്കുകളെന്തേ
ഈയാംപാറ്റകളായി വെന്തലിഞ്ഞു?

ഈയാംപാറ്റകളായി വെന്തലിഞ്ഞു?

കാത്തിരിപ്പുകള്‍ക്കിടയില്‍

കാത്തിരിപ്പുകള്‍ക്കിടയില്‍

ഭൂതകാലത്തിന്റെ തലോടല്‍

ഭൂതകാലത്തിന്റെ തലോടല്‍

മാതൃത്വത്തിന്റെ വാത്സല്യം.

മാതൃത്വത്തിന്റെ വാത്സല്യം.

മഴയുടെ പൊട്ടിച്ചിരികള്‍ക്കും

ആകാശത്തിന്റെ അനന്തതയ്ക്കുമപ്പുറം

സൗഹൃദം പങ്കി‌ട്ടെടുത്ത മുറികള്‍

ജനാലയ്ക്കപ്പുറം,

അന്തമില്ലാത്ത പാത.

മുറിവേല്‍ക്കപ്പട്ടവന്റെ നിലവിളി

നൈരാശ്യത്തിന്റെ നിശബ്ദത.

പ്രതിബിംബങ്ങളില്‍ തെളിഞ്ഞത്

കാപട്യത്തെ വെറുത്ത കണ്ണുകള്‍

ഒഴിവു ദിനത്തിന്റെ ഏകാന്തതയില്‍

കൂട്ടിന്,

വിഷാദം പൊതിഞ്ഞ വരികള്‍.

രാത്രികളില്‍

സംഗീതം മുടന്തിത്തുടങ്ങിയെന്നോ?

നിശയുടെ ശവമഞ്ചത്തില്‍

ഒരു രാപ്പാടിയുടെ കണ്ണുനീര്‍

നിശബ്ദം പെയ്തിറങ്ങി.

മഴയുടെ പൊട്ടിച്ചിരികള്‍ക്കും

ആകാശത്തിന്റെ അനന്തതയ്ക്കുമപ്പുറം

സൗഹൃദം പങ്കി‌ട്ടെടുത്ത മുറികള്‍

ജനാലയ്ക്കപ്പുറം,

അന്തമില്ലാത്ത പാത.

മുറിവേല്‍ക്കപ്പട്ടവന്റെ നിലവിളി

നൈരാശ്യത്തിന്റെ നിശബ്ദത.

പ്രതിബിംബങ്ങളില്‍ തെളിഞ്ഞത്

കാപട്യത്തെ വെറുത്ത കണ്ണുകള്‍

ഒഴിവു ദിനത്തിന്റെ ഏകാന്തതയില്‍

കൂട്ടിന്,

വിഷാദം പൊതിഞ്ഞ വരികള്‍.

രാത്രികളില്‍

സംഗീതം മുടന്തിത്തുടങ്ങിയെന്നോ?

നിശയുടെ ശവമഞ്ചത്തില്‍

ഒരു രാപ്പാടിയുടെ കണ്ണുനീര്‍

നിശബ്ദം പെയ്തിറങ്ങി.

'''വീണ്ടും ഒരോര്‍മ്മ '''      ''' കവിത '''

'''വീണ്ടും ഒരോര്‍മ്മ '''      ''' കവിത '''

[[പ്രമാണം:15047 k2.jpg|15047 k2.jpg]]
'''നിത്യ എം എസ്.'''

[[പ്രമാണം:15047 k2.jpg|15047 k2.jpg]]
'''നിത്യ എം എസ്.'''

കൈരളീ,

കൈരളീ,

നിന്നിലെ താരുണ്യത്തുടിപ്പുകള്‍

നിന്നിലെ താരുണ്യത്തുടിപ്പുകള്‍

ഞൊടിയിടയില്‍ ചീന്തിയെറിയപ്പെട്ടത്

ഞൊടിയിടയില്‍ ചീന്തിയെറിയപ്പെട്ടത്

എങ്ങനെയാണ്?

എങ്ങനെയാണ്?

വരി 472: വരി 474:
അവയ്ക്കു മീതെ പറക്കുന്ന

അവയ്ക്കു മീതെ പറക്കുന്ന

ദേശാടന കിളികളും

ദേശാടന കിളികളും

എങ്ങുപോയ്?

എങ്ങുപോയ്?

ഇളം കാറ്റിന്റെ ഈണത്തില്‍

ഇളം കാറ്റിന്റെ ഈണത്തില്‍

വരി 611: വരി 612:

'''പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍'''

'''പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍'''

മനസ്സരു മലര്‍വാടിയായ്
''' ഷാനി എം ഡി, വി എച്ച് എസ്  ഇ  '''

''' ഷാനി എം ഡി, വി എച്ച് എസ്  ഇ  '''

മനസ്സരു മലര്‍വാടിയായ്

ഒരുക്കുന്ന പൂന്തോപ്പില്‍

ഒരുക്കുന്ന പൂന്തോപ്പില്‍

ആയിരം നക്ഷത്രം മിന്നിത്തിളങ്ങുന്ന

ആയിരം നക്ഷത്രം മിന്നിത്തിളങ്ങുന്ന

വരി 649: വരി 651:
'''ശ്രീകാവ്യ കെ രാജ് 10 ബി'''
[[പ്രമാണം:15047 k13.jpg|15047 k13.jpg]]
'''ശ്രീകാവ്യ കെ രാജ് 10 ബി'''
[[പ്രമാണം:15047 k13.jpg|15047 k13.jpg]]
(ഒന്‍പതാം തരത്തിലെ ശ്രീ സി വി ശ്രീരാമന്റെ കല്ലെറിയുന്നവര്‍ എന്ന കഥയ്ക്ക് ശ്രീകാവ്യ എഴുതിയ പൂരണം)

അയാളുടെ മനസ്സില്‍ ഭീതിയും കണ്ണില്‍ നിസ്സഹായതയും ഏറുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പടികയറി മുസാവരി ബംഗ്ലാവിന്റെ ഓഫീസ് മുറിയില്‍ എത്തിച്ചേര്‍ന്നു. എന്‍ക്വയറി ആരംഭിച്ചു. ഓരോരുത്തരായി മൊഴികള്‍ നല്കി പുറത്തിറങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഭയം ഏറിവന്നു. അടുത്തത് തന്റെ ഊഴമാണ്. മേലുദ്യോഗസ്ഥന്‍ തന്നെ തിരിച്ചറിയുമോ?ആശങ്കയോടെ വിറയലോടെ അയാള്‍ മുറിയിലേക്കു കയറിച്ചെന്നു.
മുഖത്തുനോക്കാതെ മേലുദ്യോഗസ്ഥന്‍ ഇരിക്കാന്‍ പറഞ്ഞു. അയാളിരുന്നു. അപ്പോഴും അയാളാകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മേലുദ്യോഗസ്ഥന്റെ മൊബൈല്‍ ശബ്ദിച്ചു. ഉടന്‍ ഫോണുമായി പുറത്തേയ്ക്ക്. അല്പനേരത്തിനു ശേഷം വാച്ചുമാനോടെന്തോ പറഞ്ഞ് കാറില്‍ കേറി പോയി. അപ്പോള്‍ വാച്ചുമാന്റെ അറിയിപ്പു വന്നു. “ഇന്നിനി എന്‍ക്വയറി ഉണ്ടാവില്ല". അറിയിപ്പു കേട്ടയുടനെ ആളുകള്‍ പിരിഞ്ഞുപോയി. പക്ഷെ ,അയാള്‍ മാത്രം പോയില്ല. എന്താണ് എന്‍ക്വയറി മാറ്റിവച്ചത്? വാച്ച്മാന്‍ കേട്ടഭാവം നടിച്ചില്ല. പതിവുപോലെ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു. മറുപടി കിട്ടില്ലാ എന്നറിഞ്ഞപ്പോള്‍ പിന്നീടൊന്നുംതന്നെ ചോദിക്കാതെ അയാള്‍ മുസ്സാവരി ബംഗ്ലാവിന്റെ ഗെയ്റ്റിനു പുറത്തേയ്ക്കിറങ്ങി.

വീട്ടിലെത്തിയ അയാള്‍ ഉമ്മറത്തെ ചാരുകസേരയിലേക്കിരുന്നു. ആശങ്കയും വിഷമവും കൂടിയ അവസ്ഥയായിരുന്നു അയാള്‍ക്ക്. “ഇന്നത്തെ എന്‍ക്വയറി എങ്ങനെ ഉണ്ടായിരുന്നു? " വാതില്‍ക്കല്‍ നിന്നുകൊണ്ട് ഭാര്യ ചോദിച്ചു. ഒരുവാക്കുപോലും ഉച്ചരിക്കാനാവാത്ത വിധം അവശനായിരുന്ന അയാള്‍ പിന്നെയും ചിന്തയില്‍ മുഴുകി. പെട്ടന്നയാളുടെ മാര്‍മയിലേക്ക്  കടന്നു വന്നത് താന്‍ ജോലി ചെയ്തിരുന്ന ദിനങ്ങളായിരുന്നു. എത്ര പാവപ്പെട്ട ആളുകളില്‍ നിന്നാണ് താന്‍ ഭീഷണിപ്പെടുത്തിയും തട്ടിപ്പറിച്ചും പണം  വാങ്ങിയിട്ടുള്ളത്. അതിനെല്ലാം ഉള്ള ഫലമായിരിക്കും ഞാനിപ്പോള്‍ അനുഭവിക്കുന്നത്? ഒരു വേദനയോടെ  അയാള്‍ മയക്കത്തിലേക്കു വീണു. പിന്നീടൊരിക്കലും ആ മയക്കത്തില്‍ നിന്നയാള്‍ ഉണര്‍ന്നില്ല....

'''വയനാടിന്റെ വികസനവും പാരിസ്ഥിക പ്രശ്നങ്ങളും '''              '''  ലേഖനം ''' .

വരി 656: വരി 658:
വയനാടിപ്പോളുള്ളത് ഒരു വികസനത്തിന്റെ പാതയിലാണ്  .ഹൈവെ പാതകളുടെ വലുപ്പം കൂട്ടുക, മിനിസിവില്‍സ്റ്റേഷന്‍ തുടങ്ങിയവ വയനാട്ടില്‍ എത്തി ഒപ്പം പാരിസ്ഥിക പ്രശ്നങ്ങളും .

നമ്മുടെ സംസ്ഥാനമായ കേരളം ഒരുവിധം നല്ല കൃഷിടുള്ളത് വയനാട്ടില്‍ ആണ് .ഇപ്പോള്‍ വയനാട്ടിലെ  മിക്ക നഗരങ്ങളും സ്ഥിതി ചെയ്യുന്നത് നികത്തിയ വയലുകളിലാണ്.ബത്തേരി ഒരു ഉദാഹരണം . ഒരുവിധം നഗരങ്ങളുള്ള അമ്മായിപ്പാലം എന്നസ്ഥലത്ത് നെല്‍വയലുകള്‍ നികത്തി  ഓട്ടോമൊബൈല്‍ ഷോപ്പുകള്‍ ഉണ്ടാക്കുകയാണ്  .

സുല്‍ത്താന്‍ബത്തേരി,കല്‍പ്പറ്റ നാഷണല്‍ ഹൈവെ വീതികൂട്ടുകയാണ്  .ഇതിനായി ഏക്കറുകളോളം  ക്രഷിഭൂമി നശിച്ചിരിക്കുന്നു .ഒപ്പം വാഹനപെരുപ്പം മൂലം അന്തരീക്ഷ മലിനീകരണവും .അന്തരീക്ഷവായുവില്‍  90 ശതമാനവും കാര്‍ബണ്‍ഡൈ ഓക് സൈഡ് നിറഞ്ഞു കഴിഞ്ഞു . കുറേസ്ഥലങ്ങളില്‍ വര്‍ക്കുഷോപ്പുകള്‍  തു ടങ്ങിയത് മൂലം അവയില്‍നിന്ന്  വരുന്ന കരിയോയില്‍ മുതലായ ദ്രാവകങ്ങള്‍ മണ്ണിന്റെ<br/
സുല്‍ത്താന്‍ബത്തേരി,കല്‍പ്പറ്റ നാഷണല്‍ ഹൈവെ വീതികൂട്ടുകയാണ്  .ഇതിനായി ഏക്കറുകളോളം  ക്രഷിഭൂമി നശിച്ചിരിക്കുന്നു .ഒപ്പം വാഹനപെരുപ്പം മൂലം അന്തരീക്ഷ മലിനീകരണവും .അന്തരീക്ഷവായുവില്‍  90 ശതമാനവും കാര്‍ബണ്‍ഡൈ ഓക് സൈഡ് നിറഞ്ഞു കഴിഞ്ഞു . കുറേസ്ഥലങ്ങളില്‍ വര്‍ക്കുഷോപ്പുകള്‍  തു ടങ്ങിയത് മൂലം അവയില്‍നിന്ന്  വരുന്ന കരിയോയില്‍ മുതലായ ദ്രാവകങ്ങള്‍ മണ്ണിന്റെ
മേല്‍ത്തട്ടില്‍ നിന്ന് മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപെടുത്തി കൊണ്ടിരിക്കുന്നു. ഈ മലിന വസ്തുക്കള്‍ മഴ പെയ്ത് ആ വെള്ളത്തിലൂടെ പ്രധാനജലസ്രോതസ്സുകളിലേക്കും എത്തുന്നത് മൂലം കൃഷിയും , ജലവും നശിക്കുന്നു  .

വയനാടിന്റെ വികസനത്തിന്റെ ഭാഗമായിപലയിടങ്ങളിലും റോഡുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.  പൂതാടി പഞ്ചായത്തിനെയും  മീനങ്ങാടി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നസ്ഥലമാണ് ഞാറ്റാടി. അവിടെ പുതിയൊരു പാലമുണ്ടാക്കി അതിന്റെ അപ്രോച്ച് റോഡിന്റെ പണിക്കായി അമ്പതോളം കവുങ്ങുകളും വയലുകളും നികത്തി മണ്ണിട്ടു. വികസനം വരുന്നതിനോടൊപ്പംപാരിസ്ഥിക പ്രശ്നവും ഉണ്ടായിരിക്കും.  അത് കുറയ്ക്കണമെങ്കില്‍ ഒരു മാര്‍ഗവും ഇല്ല.

വരി 673: വരി 675:
ഞങ്ങളുടെ പിന്‍തലമുറകള്‍ക്ക്

ഞങ്ങളുടെ പിന്‍തലമുറകള്‍ക്ക്

ഞങ്ങളെ സ്നേഹിച്ച, സഹായിച്ച ഏവര്‍ക്കും

ഞങ്ങളെ സ്നേഹിച്ച, സഹായിച്ച ഏവര്‍ക്കും

ലേഔട്ട് ചയ്തുതന്ന

ലേഔട്ട് ചയ്തുതന്ന

ശ്രീജിത്ത് സാറിന്

ശ്രീജിത്ത് സാറിന്

ക്ലാസ് അധ്യാപകന്‍ ബിജുസാറിന്

ക്ലാസ് അധ്യാപകന്‍ ബിജുസാറിന്

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346831" എന്ന താളിൽനിന്ന് ശേഖരിച്ചത്