Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 637: വരി 637:

'''എന്നെ കല്ലെറിയരുത് '''

'''എന്നെ കല്ലെറിയരുത് '''

'''ശ്രീകാവ്യ കെ രാജ് 10 ബി'''

'''ശ്രീകാവ്യ കെ രാജ് 10 ബി'''
[[പ്രമാണം:15047 k13.jpg|15047 k13.jpg]]
(ഒന്‍പതാം തരത്തിലെ ശ്രീ സി വി ശ്രീരാമന്റെ കല്ലെറിയുന്നവര്‍ എന്ന കഥയ്ക്ക് ശ്രീകാവ്യ എഴുതിയ പൂരണം)

അയാളുടെ മനസ്സില്‍ ഭീതിയും കണ്ണില്‍ നിസ്സഹായതയും ഏറുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പടികയറി മുസാവരി ബംഗ്ലാവിന്റെ ഓഫീസ് മുറിയില്‍ എത്തിച്ചേര്‍ന്നു. എന്‍ക്വയറി ആരംഭിച്ചു. ഓരോരുത്തരായി മൊഴികള്‍ നല്കി പുറത്തിറങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഭയം ഏറിവന്നു. അടുത്തത് തന്റെ ഊഴമാണ്. മേലുദ്യോഗസ്ഥന്‍ തന്നെ തിരിച്ചറിയുമോ?ആശങ്കയോടെ വിറയലോടെ അയാള്‍ മുറിയിലേക്കു കയറിച്ചെന്നു.
മുഖത്തുനോക്കാതെ മേലുദ്യോഗസ്ഥന്‍ ഇരിക്കാന്‍ പറഞ്ഞു. അയാളിരുന്നു. അപ്പോഴും അയാളാകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മേലുദ്യോഗസ്ഥന്റെ മൊബൈല്‍ ശബ്ദിച്ചു. ഉടന്‍ ഫോണുമായി പുറത്തേയ്ക്ക്. അല്പനേരത്തിനു ശേഷം വാച്ചുമാനോടെന്തോ പറഞ്ഞ് കാറില്‍ കേറി പോയി. അപ്പോള്‍ വാച്ചുമാന്റെ അറിയിപ്പു വന്നു. “ഇന്നിനി എന്‍ക്വയറി ഉണ്ടാവില്ല". അറിയിപ്പു കേട്ടയുടനെ ആളുകള്‍ പിരിഞ്ഞുപോയി. പക്ഷെ ,അയാള്‍ മാത്രം പോയില്ല. എന്താണ് എന്‍ക്വയറി മാറ്റിവച്ചത്? വാച്ച്മാന്‍ കേട്ടഭാവം നടിച്ചില്ല. പതിവുപോലെ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു. മറുപടി കിട്ടില്ലാ എന്നറിഞ്ഞപ്പോള്‍ പിന്നീടൊന്നുംതന്നെ ചോദിക്കാതെ അയാള്‍ മുസ്സാവരി ബംഗ്ലാവിന്റെ ഗെയ്റ്റിനു പുറത്തേയ്ക്കിറങ്ങി.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346807" എന്ന താളിൽനിന്ന് ശേഖരിച്ചത്