Jump to content
സഹായം

"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,914 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:




ചാന്ദ്രദിനം  ജൂലൈ 21, 2016
      ചാന്ദ്രദിനത്തോടനുബന്ധിച്ച്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും  എല്‍. പി.
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ  എന്നിവരും വിജയികളായി.


അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 


        അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു.


രാമായണ ക്വിസ്സ്  27/08/2016


രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു.


സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന്  ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു.  സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ്  എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ്
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു.
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു.


മുക്കം :  മുത്തേരി ഗവ : യു.പി, സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവിയും വില്പാട്ടു കലാകാരനുമായ സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു. വായനാവാരാഘോഷത്തിന്റെ സമാപനച്ചടങ്ങുകളും ഇതോടനുബന്ധിച്ച് നടന്നു. നാടന്‍പാട്ട്, കവിത
എന്നിവയുടെ അവതരണവും ഉണ്ടായി.


പരിസ്ഥിതി ദിനം,വായനാദിനം എന്നിവയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ  സമ്മാനദാനവും സോമനാഥന്‍ കുട്ടത്ത്
നി൪വഹിച്ചു.
ഹെഡ് മാസ്റ്റ൪ സി.കെ. വിജയന്‍ ആധ്യക്ഷ്യം വഹിച്ചു.
യു.പി. അബ്ദുല്‍ നാസ൪ സ്വാഗതവും എ.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.




 
കേരളപ്പിറവി ദിനം 2016-17  
/കേരളപ്പിറവി ദിനം 2016-17  


കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
വരി 181: വരി 174:
   
   


 
ലഹരിവിരുദ്ധദിനം
 
ജനസംഖ്യാദിനം,
 
സ്വാതന്ത്ര്യദിനം,
 
യുദ്ധവിരുദധദിനം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317523" എന്ന താളിൽനിന്ന് ശേഖരിച്ചത്