"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
16:43, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
വായനദിനം, | വായനദിനം, | ||
ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ് 22/10/2016 | |||
5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര ഭാഗങ്ങളുല്‍ക്കൊളളിച്ചുകൊണ്ട് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ 22/10/2016 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെ എല്‍.സി.ഡി പ്രൊജക്ട൪ ഉപയോഗിച്ച് ക്ലാസ്സെടുത്തു. വിഷയാധ്യാപികയ്ക്ക് പ്രയാസമേറിയ ഭാഗങ്ങള്‍ കുട്ടികള്‍ക്കായി വളരെ സരസമായി മനസ്സിലാക്കിക്കൊടുക്കാന്‍ സാറിനു കഴിഞ്ഞു. | |||
വിദ്യാരംഗം സ്കൂള്‍തല ശില്പശാല യു.പി തലം | വിദ്യാരംഗം സ്കൂള്‍തല ശില്പശാല യു.പി തലം | ||
വരി 112: | വരി 113: | ||
അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | ||
എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | ||
ചാന്ദ്രദിനം ജൂലൈ 21, 2016 | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.ഡി പ്രദ൪ശനം (ചന്ദ്രയാത്ര), പാനല്‍ പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, പ്രശ്നോത്തരി, എന്നിവ നടന്നു. പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ അഭിജയ് പി.ടി, ആഗ്നേയ ടി. എസ് എന്നിവരും എല്‍. പി. | |||
വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവരും വിജയികളായി. | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് | |||
അമ്മമാര്‍ക്കുളള ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ് 23/07/2016 ന് രാധാകൃഷ്ണന്‍ സാര്‍, ഹെഡ് മാസ്റ്റര്‍ വിജയന്‍ സര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 50 ഓളം അമ്മമാര്‍ പ്രസതുത ക്ലാസ്സില്‍ പങ്കെടുത്തു. | |||
രാമായണ ക്വിസ്സ് 27/08/2016 | |||
രാമായണമാസത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാമായണപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ്, അരുണിമ ടി.എ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എല്‍.പി. വിഭാഗത്തില്‍ | |||
നാലാം ക്ലാസ്സിലെ ശിപ്രിയ എന്‍.പി.യും വിജയിച്ചു. | |||
സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ 2016 | |||
2016-17 ലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക് ഷന്‍ തദ്ദേശ തെരഞ്ഞടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് 06/08/2016ന് ഷെരീഫ് സാറിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ ലീഡറായി ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി, അസിസ്റ്റന്റ് ലീഡറായി ആറാം ക്ലാസ്സിലെ അഭിജിത്ത് എം.എസ് എന്നിവരേയും സാഹിത്യസമാജം സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ അജ്നാസ് അഹമ്മദ് എന്‍ ും തെരഞ്ഞെടുക്കപ്പെട്ടു. | |||
ആരോഗ്യവകുപ്പ്- ബോധവത്കരണക്ലാസ്സ് + ലഹരി ബോധവത്കരണക്ലാസ്സ് | |||
രക്ഷിതാക്കള്‍ക്കായി 6/8/2016 ന് പ്രത്യേകം ക്ലാസ്സ് നടന്നു.ആരോഗ്യവകുപ്പിലെ ശ്രീ. ശൈലേന്ദ്രന്‍ സര്‍ ക്ലാസ്സെടുത്തു. 20 ഓളം അമ്മമാരേ വന്നെത്തിയുളളു. ലഹരി ബോധവത്കരണക്ലാസ്സ് ഹെഡ് മാസ്റ്റര്‍ ശ്രീ. സി.കെ വിജയന്‍ സര്‍ എടുത്തു. | |||
ഹിരോഷിമ/നാഗസാക്കി ദിനാചരണങ്ങള്‍ | |||
പോസ്റ്റ൪ പ്രദ൪ശനം, പ്ലക്കാ൪ഡ് നി൪മാണം, മുദ്രാഗീതരചന എന്നിവയും യുദ്ധവിരുദ്ധ റാലിയും നടന്നു. | |||
വരി 155: | വരി 181: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം |