Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,535 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS ANDONA  }}
{{PSchoolFrame/Header}}
{{prettyurl|A.L.P.S. KANNIPARAMBA}}
    '''''കോഴിക്കോട്'''''  ജില്ലയിലെ '''''കണ്ണിപറമ്പ്'''''  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് '''''എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്'''''. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച  ഈ സ്കൂൾ '''''കോഴിക്കോട്'''''  വിദ്യാഭ്യാസ ജില്ലയിലെ  '''''കോഴിക്കോട് റൂറൽ''''' ഉപജില്ലയിലാണ്  നിലകൊള്ളുന്നത്.
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കണ്ണിപറമ്പ
| സ്ഥലപ്പേര്= കണ്ണിപറമ്പ
വരി 5: വരി 7:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17312
| സ്കൂൾ കോഡ്= 17312
| സ്ഥാപിതദിവസം= 00
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 00
| സ്ഥാപിതമാസം= 07
| സ്ഥാപിതവര്‍ഷം= 1945
| സ്ഥാപിതവർഷം= 1945
| സ്കൂള്‍ വിലാസം= എ ൽ പി എസ് കണ്ണിപറമ്പ, പി ഓ കണ്ണിപറമ്പ,മാവൂർ.
| സ്കൂൾ വിലാസം= എ ൽ പി എസ് കണ്ണിപറമ്പ്, പി. . കണ്ണിപറമ്പ്, മാവൂർ.
| പിന്‍ കോഡ്= 673661
| പിൻ കോഡ്= 673661
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= alpskanniparamba@gmail.com  
| സ്കൂൾ ഇമെയിൽ= alpskanniparamba@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= ....................
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് റൂറൽ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2= ............ 
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3= ............ 
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 16
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 12
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകൻ=ശ്രീദേവി വി. ഐ.
| പ്രധാന അദ്ധ്യാപകന്‍=എം പ്രസന്നവല്ലി 
| പി.ടി.ഏ. പ്രസിഡണ്ട്=ഷിബുമോൻ പി. കെ.  
                                    <gallery>
| സ്കൂൾ ചിത്രം=17312.jpg
                                      prasananvally.jpg
                                    </gallery>
 
 
| പി.ടി.ഏ. പ്രസിഡണ്ട്=എം കെ ഉമ്മർ  
| സ്കൂള്‍ ചിത്രം=17312.jpg
}}
}}
==ചരിത്രം==
==ചരിത്രം==


1945 ന്റെ തുടക്കത്തിൽ 35 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി എം പ്രസന്നവല്ലിയും മറ്റു അദ്ധ്യാപികമാർ ശ്രീമതി സി പി ബേബി, ശ്രീമതി വി ഐ ശ്രീദേവി, ശ്രീമതി ടി അയിഷാബി എന്നിവരാണ്.തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
==ഭൗതികസൗകര്യങ്ങൾ ==
77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
== അധ്യാപകർ ==
==മികവുകൾ==
{| class="wikitable"
|+
!അധ്യാപകർ
!തസ്തിക
|-
|അയിഷാബി ടി.
|പ്രധാനാധ്യാപിക
(അറബിക് ടീച്ചർ)
|-
|അഞ്ജു പി.
|എൽ. പി. എസ്. ടി.
(ദിവസവേതനം)
|-
|സഫ്‌വാന എൻ.
|എൽ. പി. എസ്. ടി.
(ദിവസവേതനം)
|-
|മൃദുല പി.
|എൽ. പി. എസ്. ടി.
(ദിവസവേതനം)
|-
|നീതു
|എൽ. പി. എസ്. ടി.
(ദിവസവേതനം)
|}
==പ്രവർത്തനങ്ങൾ ==


==ദിനാചരണങ്ങൾ
==== 2021-2022 അധ്യയന വർഷം ====
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
  സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന്  സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.
<gallery>
17312yajnam.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
</gallery>
  27/01/2017ന്  രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു HM വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
  11 മണിക്ക്‌ സ്കൂളിനു  ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.


==അദ്ധ്യാപകർ==
* സൗജന്യ നോട്ടുബുക്ക് വിതരണം
==ക്ളബുകൾ==
* ഓൺലൈൻ പ്രവേശനോത്സവം
===സലിം അലി സയൻസ് ക്ളബ്===
* പരിസ്ഥിതി ദിനാഘോഷം  
===ഗണിത ക്ളബ്===
* വായന ദിനാഘോഷം  
===ഹെൽത്ത് ക്ളബ്===
* ലഹരിവിരുദ്ധ ദിനാഘോഷം  
===ഹരിതപരിസ്ഥിതി ക്ളബ്===
* വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
* മൊബൈൽ വിതരണം
* ചാന്ദ്ര ദിനാഘോഷം  
* "മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
* ഹിരോഷിമ- നാഗസാക്കി ദിനാഘോഷം  
* സ്വാതന്ത്ര്യ ദിനാഘോഷം
* സകുടുംബം സാഹിത്യ ക്വിസ് മത്സരം
* ഓണാഘോഷം
* അധ്യാപക ദിനാഘോഷം
* പോഷൺ അഭിയാൻ അസംബ്ലി
* "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
* ഓസോൺ ദിനാഘോഷം
* "മേളപ്പെരുക്കം"- സർഗവേദി
* "അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ്
* ഗാന്ധിജയന്തി ദിനാഘോഷം 
* "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് "
* "ആരോഗ്യ ക്ലാസ്"
* "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം
* കേരളപ്പിറവി ദിനാഘോഷം
* സൗജന്യ ബാഗ് വിതരണം
* ശിശുദിനാഘോഷം    
* "അതിജീവനം" ക്ലാസ്
* ക്രിസ്തുമസ് ദിനാഘോഷം
* അക്ഷരമുറ്റം ക്വിസ്
* റിപ്പബ്ലിക്ക് ദിനാഘോഷം
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


===ഹിന്ദി ക്ളബ്===
==ക്ലബ്ബുകൾ ==
===അറബി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===
* സലിം അലി സയൻസ് ക്ലബ്ബ് 
===സംസ്കൃത ക്ളബ്===
* ഗണിത ക്ലബ്ബ് 
* ഹെൽത്ത് ക്ലബ്ബ് 
* ഹരിതപരിസ്ഥിതി ക്ലബ്ബ് 
* അറബി ക്ലബ്ബ് 
* ഇംഗ്ലീഷ് ക്ലബ്ബ്
* മലയാള ഭാഷ ക്ലബ്ബ്
 
== അംഗീകാരങ്ങൾ ==
 
* "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം
[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
* കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം (19 കിലോമീറ്റർ)
* മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
* തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)
{{Slippymap|lat=11.2587746|lon=75.9354493|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300292...2532190" എന്ന താളിൽനിന്ന് ശേഖരിച്ചത്