Jump to content
സഹായം

"പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32044-1.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രതിജ്ഞ എടുക്കുന്നു  ]]
   പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017 ജാനു.27 ന് രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മിസ്ട്രസ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം നടത്തി . തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . ഗ്രീൻ പ്രോട്ടോകോൾ  എന്താണെന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ  അസ്സംബ്ലിയിൽ വായിച്ചു . അസ്സംബ്ലിക്ക് ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് രക്ഷിതാക്കളും വികസന സമിതി അംഗങ്ങളും , പൂർവ വിദ്യാർത്ഥികളും , പൂർവാധ്യാപകരും , നാട്ടുകാരും സ്കൂൾ അങ്കണത്തിൽ ഒരുമിച്ചു ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .  ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി നടപ്പിലാക്കണമെന്ന സന്ദേശം ഹെഡ്മിസ്ട്രസ് നൽകി . പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൂർവ വിദ്യാർത്ഥിയും സാഹിത്യകാരനും ആർക്കിടെക്ടുമായ ശ്രീ. സബീർ തിരുമല ബോധവത്കരണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .

511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295445" എന്ന താളിൽനിന്ന് ശേഖരിച്ചത്