"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
16:32, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 16:32-നു്FREEDOM FEST
(FREEDOM FEST) |
(FREEDOM FEST) |
||
| വരി 104: | വരി 104: | ||
=== ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് === | === ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് === | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ടെക് വിങ്സ് റോബോട്ടിക് ഫെസ്റ്റ് നടന്നു. ഫെസ്റ്റിന്റ ഭാഗമായി അനിമഷൻ, റോബോടിക്സ്, ഗെയിം എന്നിവ തയ്യാറാക്കി.കൈറ്റ് വിതരണം ചെയ്ത ആർഡിനോ ഉപയോഗിച്ചുള്ള വിവിധ തരം പ്രോഗ്രാമുകൾ,സ്ക്രാചിൽ തയ്യാറാക്കിയ14 തരം ഗെയിമുകൾ, സബ് ജില്ല, ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർമിച്ച ആനിമേഷൻ എന്നിവയുടെ പ്രദർശനവും നടന്നു | |||
=== ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം === | === ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം === | ||
ഭിന്ന ശേഷി കുട്ടികൾക്ക് ടെക്സ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പെയിന്റിംഗ് | |||
ശില്പശാല നടത്തി.സമീപ പ്രദേശത്തെ 6 സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. | |||
=== സ്ക്രൈബസ് പരിചയപെടുത്തൽ === | === സ്ക്രൈബസ് പരിചയപെടുത്തൽ === | ||
8 ,9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്രൈബസ് | |||
സോഫ്റ്റ്‌വെയർ നെ കുറിച്ച് പ്രത്യേക പരിശീലനം നൽകി | |||
=== ഓൺലൈനിൽ പോസ്റ്റർ നിർമാണം === | === ഓൺലൈനിൽ പോസ്റ്റർ നിർമാണം === | ||
സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി | |||