"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:41, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 21:41-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
== '''''ആഗസ്റ്റ് 3 2025 'ചങ്ങായിക്കൊരു മരം'''''' == | == '''''ആഗസ്റ്റ് 3 2025 'ചങ്ങായിക്കൊരു മരം'''''' == | ||
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 'ചങ്ങായിക്കൊരു മരം: പദ്ധതിയുമായി നല്ല പാഠം പ്രവർത്തകർ. സൗഹൃദ ദിനത്തിൻറെ ഭാഗമായി ബന്ധങ്ങൾ പച്ച പിടിക്കട്ടെ എന്ന സന്ദേശവും ആയിട്ടാണ് നല്ല പാഠം ക്ലബ്ബ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. അംഗങ്ങൾ കൊണ്ടുവന്ന ഫലവൃക്ഷതൈകൾ ഉൾപ്പെടെ .അവരവരുടെ കൂട്ടുകാർക്ക് കൈമാറി .അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്മാൻ വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഷസാന ,അലിൻ അബ്ദുള്ള കുരിക്കൾ എന്നിവർ നേതൃത്വം നൽകി. | ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 'ചങ്ങായിക്കൊരു മരം: പദ്ധതിയുമായി നല്ല പാഠം പ്രവർത്തകർ. സൗഹൃദ ദിനത്തിൻറെ ഭാഗമായി ബന്ധങ്ങൾ പച്ച പിടിക്കട്ടെ എന്ന സന്ദേശവും ആയിട്ടാണ് നല്ല പാഠം ക്ലബ്ബ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. അംഗങ്ങൾ കൊണ്ടുവന്ന ഫലവൃക്ഷതൈകൾ ഉൾപ്പെടെ .അവരവരുടെ കൂട്ടുകാർക്ക് കൈമാറി .അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്മാൻ വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഷസാന ,അലിൻ അബ്ദുള്ള കുരിക്കൾ എന്നിവർ നേതൃത്വം നൽകി. | ||
== '''''2025 ആഗസ്റ്റ് 5 ബോധവൽക്കരണ ക്ലാസ്''''' == | |||
നല്ല പാഠം ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ 'കുട്ടികളുടെ ആരോഗ്യം'എന്ന വിഷയത്തെ ആസ്പദമാക്കി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ, ബെഡ ടുക്കAH കൗൺസിലർ ശ്രീമതി ഐശ്വര്യയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ആഗസ്റ്റ് 5 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ്സിൽ 6, 7 ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകിക്കൊണ്ട് നടത്തിയ ക്ലാസ്സിൽ കുട്ടികളുടെ സംശയത്തിന് ഉത്തരം നൽകിക്കൊണ്ട് ശ്രീമതി ഐശ്വര്യ. കെ ക്ലാസുകൾ നയിച്ചു. | |||
== '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | == '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | ||