"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:43, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 124: | വരി 124: | ||
== '''''2025 ആഗസ്റ്റ് 5 ബോധവൽക്കരണ ക്ലാസ്''''' == | == '''''2025 ആഗസ്റ്റ് 5 ബോധവൽക്കരണ ക്ലാസ്''''' == | ||
നല്ല പാഠം ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ 'കുട്ടികളുടെ ആരോഗ്യം'എന്ന വിഷയത്തെ ആസ്പദമാക്കി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ, ബെഡ ടുക്കAH കൗൺസിലർ ശ്രീമതി ഐശ്വര്യയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ആഗസ്റ്റ് 5 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ്സിൽ 6, 7 ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകിക്കൊണ്ട് നടത്തിയ ക്ലാസ്സിൽ കുട്ടികളുടെ സംശയത്തിന് ഉത്തരം നൽകിക്കൊണ്ട് ശ്രീമതി ഐശ്വര്യ. കെ ക്ലാസുകൾ നയിച്ചു. | നല്ല പാഠം ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ 'കുട്ടികളുടെ ആരോഗ്യം'എന്ന വിഷയത്തെ ആസ്പദമാക്കി പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ, ബെഡ ടുക്കAH കൗൺസിലർ ശ്രീമതി ഐശ്വര്യയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ആഗസ്റ്റ് 5 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ്സിൽ 6, 7 ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകിക്കൊണ്ട് നടത്തിയ ക്ലാസ്സിൽ കുട്ടികളുടെ സംശയത്തിന് ഉത്തരം നൽകിക്കൊണ്ട് ശ്രീമതി ഐശ്വര്യ. കെ ക്ലാസുകൾ നയിച്ചു. | ||
== '''''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ ആഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായി നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി ,യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. തുടർന്ന് എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും യുപി വിഭാഗത്തിലെ കുട്ടികൾക്ക് കവിത രചനയും നടത്തി. | |||
== '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | == '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | ||