Jump to content
സഹായം

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
രാവിലെ ആറു മണിക്കുള്ള ഉഷപൂജ തൊഴാന്‍ തുടങ്ങുന്ന ജനപ്രവാഹം ഉച്ചപൂജ വരെ നിര്‍വിഘ്നം തുടരുന്നു. അതിനിടെ നടക്കുന്ന ശിങ്കാരിമേളവും കാവടിയാട്ടവും കണ്ണിനും കാതിനും കുളിര്‍മയേകുന്നു. ഉച്ചതിരിഞ്ഞാല്‍ ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരന്‍ മൂലസ്ഥാനമായ കൂട്ടാലയിലേക്ക് പുറപ്പെടുന്നു. തിടമ്പിനൊപ്പം വാളും വച്ചു കൊണ്ടുള്ള ശീവേലി ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് (അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഇങ്ങനെ കണ്ടു വരുന്നുണ്ട് ).  

കൂട്ടാലയില്‍ തിടമ്പ് പൂജ നടക്കുന്നു. പഞ്ചവാദ്യവും കരിവീരന്മാരും അകമ്പടി സേവിക്കുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നുള്ളത്താണ്. [[പ്രമാണം:21008 a3.jpg|thumb|കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്]]കൂട്ടാലയ്കു സമീപമുള്ള ഗണപതി ക്ഷേത്രവും കടന്ന് എഴുന്നുള്ളത്ത് ഈടുവെടിയാല്‍ പരിസരത്ത് എത്തുമ്പോഴേക്കും സമയം സന്ധ്യയോടടുക്കും. കേരളത്തിലെ കേള്‍വി കേട്ട പഞ്ചവാദ്യവിദ്വാന്മാര്‍ തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന ആ വേദിയില്‍ ദീപാലംകൃതമായ ആനപ്പന്തലില്‍ ഗജവീരന്‍മാരുടെ മദ്ധ്യത്തില്‍ വിരാജിക്കുന്ന ദേവീചൈതന്യം വര്‍ണ്ണനാതീതമാണ്. സന്ധ്യ മയങ്ങുമ്പോള്‍ കാവശ്ശേരിയുടെ തനതായ ചാരുത നിറഞ്ഞ കരിമരുന്ന് പ്രയോഗം. കാവശ്ശേരിയിലെ എസ്സ്. എന്‍. ഡി. പി. പ്രവര്‍ത്തകരാണ്  മനം മയക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ അണിയറ ശില്പികള്‍.  
കൂട്ടാലയില്‍ തിടമ്പ് പൂജ നടക്കുന്നു. പഞ്ചവാദ്യവും കരിവീരന്മാരും അകമ്പടി സേവിക്കുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നുള്ളത്താണ്. [[പ്രമാണം:21008 a3.jpg|thumb|കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്]]കൂട്ടാലയ്കു സമീപമുള്ള ഗണപതി ക്ഷേത്രവും കടന്ന് എഴുന്നുള്ളത്ത് ഈടുവെടിയാല്‍ പരിസരത്ത് എത്തുമ്പോഴേക്കും സമയം സന്ധ്യയോടടുക്കും. കേരളത്തിലെ കേള്‍വി കേട്ട പഞ്ചവാദ്യവിദ്വാന്മാര്‍ തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന ആ വേദിയില്‍ ദീപാലംകൃതമായ ആനപ്പന്തലില്‍ ഗജവീരന്‍മാരുടെ മദ്ധ്യത്തില്‍ വിരാജിക്കുന്ന ദേവീചൈതന്യം വര്‍ണ്ണനാതീതമാണ്. സന്ധ്യ മയങ്ങുമ്പോള്‍ കാവശ്ശേരിയുടെ തനതായ ചാരുത നിറഞ്ഞ കരിമരുന്ന് പ്രയോഗം. കാവശ്ശേരിയിലെ എസ്സ്. എന്‍. ഡി. പി. പ്രവര്‍ത്തകരാണ്  മനം മയക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ അണിയറ ശില്പികള്‍.[[പ്രമാണം:21008pooram2.jpg|thumb|കൂട്ടാലയില്‍നിന്നും എഴുന്നള്ളത്ത് തുടങ്ങുന്നു]] [[പ്രമാണം:21008pooram1.jpg|thumb|ഈടുവെടിയാലിലെ ആനപന്തലില്‍ ദേവിയുടെ എഴുന്നള്ളത്ത്]][[പ്രമാണം:21008vedikettu.jpg|thumb|കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന വെടിക്കെട്ട്]]

തുടര്‍ന്ന്  എഴുന്നുള്ളത്ത് കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി* എന്നിവ കടന്ന്, ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കീഴാല്‍ത്തറയില്‍ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പഞ്ചവാദ്യത്തിന്റെ കലാശക്കളരി അരങ്ങേറുന്നു. ഇതോടെ പകല്‍പൂരത്തിന് തിരശ്ശീല വീഴുന്നു.  

2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290994" എന്ന താളിൽനിന്ന് ശേഖരിച്ചത്