"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
05:17, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→കാവശ്ശേരി പൂരം
No edit summary |
|||
വരി 15: | വരി 15: | ||
തുടര്‍ന്ന് എഴുന്നുള്ളത്ത് കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി* എന്നിവ കടന്ന്, ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കീഴാല്‍ത്തറയില്‍ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പഞ്ചവാദ്യത്തിന്റെ കലാശക്കളരി അരങ്ങേറുന്നു. ഇതോടെ പകല്‍പൂരത്തിന് തിരശ്ശീല വീഴുന്നു. | തുടര്‍ന്ന് എഴുന്നുള്ളത്ത് കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി* എന്നിവ കടന്ന്, ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കീഴാല്‍ത്തറയില്‍ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പഞ്ചവാദ്യത്തിന്റെ കലാശക്കളരി അരങ്ങേറുന്നു. ഇതോടെ പകല്‍പൂരത്തിന് തിരശ്ശീല വീഴുന്നു. | ||
ഏകദേശം രാത്രി പതിനൊന്നു മണിയോടെ പൂരാഘോഷത്തിന്റെ രണ്ടാം ഘട്ടമായ രാത്രിപൂരം ആരംഭിക്കുകയായി. പൂരാഘോഷത്തിനായി അത്തിപ്പൊറ്റ മാങ്ങോട്ടു കാവ് ഭഗവതിയെ** ക്ഷണിക്കേണ്ടതുണ്ട്. ഇതിനായി കാവശ്ശേരി ദേശം ഭാരവാഹികള്‍ കുത്തുവിളക്കിന്റെ അകമ്പടിയോടെ വാവുള്ള്യാപുരത്തേയ്ക് യാത്രയാകുന്നു. അവിടെ നിന്ന് കുതിരക്കോലം കെട്ടിയ മഞ്ചലില്‍ മാങ്ങോട്ടു ഭഗവതി കാവശ്ശേരിയ്ക്ക് യാത്ര പുറപ്പെടുന്നു. യാത്ര കഴനി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മറ്റൊരു മഞ്ചലുമായി കഴനി ദേശക്കാരും ദേവിയെ അനുഗമിക്കുന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ യാത്ര കാവശ്ശേരി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മൂന്നാമതൊരു മഞ്ചലുമായി കാവശ്ശേരി ദേശക്കാരും യാത്രയെ അനുഗമിക്കുന്നു. ഈ ആഘോഷയാത്രയില്‍ മൂന്നു ദേശങ്ങളിലേയും ആബാലജനവൃദ്ധം പങ്കുകൊള്ളുന്നു. ഓരോ കുതിരക്കോലവും ഈടുവെടിയാല്‍ എത്തിയാല്‍ അതാതു ദേശക്കാരുടെ മത്സരബുദ്ധ്യായുള്ള കരിമരുന്നുപ്രയോഗമാണ്. പരിവാരസമേതമുള്ള ദേവിയുടെ ഈ ആഘോഷയാത്ര പരയ്ക്കാട്ടു കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കെത്തുമ്പോഴേയ്ക്കും സമയം അടുത്ത ദിവസം വെളുക്കാറാകും. ഓരോ ദേശക്കാരും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ക്കൂടി ക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം വച്ച് പരയ്ക്കാട്ടുകാവ് ഭഗവതിയെ വണങ്ങി തിരിച്ചു പോകുന്നു. കുതിരക്കോലങ്ങള്‍ തിരികെ പോകുംബോള്‍ പരയ്ക്കാട്ടു കാവ് ഭഗവതി തന്റെ സഹോദരി മാങ്ങോട്ടുകാവ് ഭഗവതിയോടൊപ്പം വാവുള്ള്യാപുരം ദേശത്തിന്റെ കുതിരക്കോലത്തില്‍ യാത്രയാകുന്നു എന്നാണ് വിശ്വാസം. വര്‍ദ്ധിത ചൈതന്യവുമായി മൂന്നു ദേശക്കാരും തങ്ങളുടെ കുതിരക്കോലങ്ങളുമായി മടക്കയാത്ര തുടങ്ങുന്നതോടെ ആരവമൊഴിഞ്ഞ ക്ഷേത്രനട അടുത്ത ഏഴു ദിവസത്തേയ്ക്കായി അടയ്ക്കുന്നു. പരയ്ക്കാട്ടു കാവ് ഭഗവതിയുടെ അനുചരനായ ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി***കര്‍മ്മത്തോടെ പൂരാഘോഷത്തിന് പരിസമാപ്തിയാകുന്നു. | ഏകദേശം രാത്രി പതിനൊന്നു മണിയോടെ പൂരാഘോഷത്തിന്റെ രണ്ടാം ഘട്ടമായ രാത്രിപൂരം ആരംഭിക്കുകയായി. പൂരാഘോഷത്തിനായി അത്തിപ്പൊറ്റ മാങ്ങോട്ടു കാവ് ഭഗവതിയെ** ക്ഷണിക്കേണ്ടതുണ്ട്. ഇതിനായി കാവശ്ശേരി ദേശം ഭാരവാഹികള്‍ കുത്തുവിളക്കിന്റെ അകമ്പടിയോടെ വാവുള്ള്യാപുരത്തേയ്ക് യാത്രയാകുന്നു. അവിടെ നിന്ന് കുതിരക്കോലം കെട്ടിയ മഞ്ചലില്‍ മാങ്ങോട്ടു ഭഗവതി കാവശ്ശേരിയ്ക്ക് യാത്ര പുറപ്പെടുന്നു. യാത്ര കഴനി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മറ്റൊരു മഞ്ചലുമായി കഴനി ദേശക്കാരും ദേവിയെ അനുഗമിക്കുന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ യാത്ര കാവശ്ശേരി ദേശത്ത് എത്തുമ്പോള്‍ കുതിരക്കോലം കെട്ടിയ മൂന്നാമതൊരു മഞ്ചലുമായി കാവശ്ശേരി ദേശക്കാരും യാത്രയെ അനുഗമിക്കുന്നു. ഈ ആഘോഷയാത്രയില്‍ മൂന്നു ദേശങ്ങളിലേയും ആബാലജനവൃദ്ധം പങ്കുകൊള്ളുന്നു. ഓരോ കുതിരക്കോലവും ഈടുവെടിയാല്‍ എത്തിയാല്‍ അതാതു ദേശക്കാരുടെ മത്സരബുദ്ധ്യായുള്ള കരിമരുന്നുപ്രയോഗമാണ്. പരിവാരസമേതമുള്ള ദേവിയുടെ ഈ ആഘോഷയാത്ര പരയ്ക്കാട്ടു കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കെത്തുമ്പോഴേയ്ക്കും സമയം അടുത്ത ദിവസം വെളുക്കാറാകും. ഓരോ ദേശക്കാരും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ക്കൂടി ക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം വച്ച് പരയ്ക്കാട്ടുകാവ് ഭഗവതിയെ വണങ്ങി തിരിച്ചു പോകുന്നു. കുതിരക്കോലങ്ങള്‍ തിരികെ പോകുംബോള്‍ പരയ്ക്കാട്ടു കാവ് ഭഗവതി തന്റെ സഹോദരി മാങ്ങോട്ടുകാവ് ഭഗവതിയോടൊപ്പം വാവുള്ള്യാപുരം ദേശത്തിന്റെ കുതിരക്കോലത്തില്‍ യാത്രയാകുന്നു എന്നാണ് വിശ്വാസം. വര്‍ദ്ധിത ചൈതന്യവുമായി മൂന്നു ദേശക്കാരും തങ്ങളുടെ കുതിരക്കോലങ്ങളുമായി മടക്കയാത്ര തുടങ്ങുന്നതോടെ ആരവമൊഴിഞ്ഞ ക്ഷേത്രനട അടുത്ത ഏഴു ദിവസത്തേയ്ക്കായി അടയ്ക്കുന്നു.[[പ്രമാണം:21008-a2.jpg|thumb|പൂരാഘോഷത്തോടനുബന്ധിച്ചുള്ള കാവശ്ശരി കഴനി വാവുള്യാപുരം ദേശക്കുതിരകളുടെ എഴുന്നള്ളത്ത്]] പരയ്ക്കാട്ടു കാവ് ഭഗവതിയുടെ അനുചരനായ ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി***കര്‍മ്മത്തോടെ പൂരാഘോഷത്തിന് പരിസമാപ്തിയാകുന്നു. | ||
(*കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി ഈടുവെടിയാലിനും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കും ഇടയിലുള്ള പ്രദേശം. | (*കാളിച്ചിറ, മൂളിച്ചിറ, ചെമ്പരത്തി ഈടുവെടിയാലിനും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കും ഇടയിലുള്ള പ്രദേശം. |