Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''അത്‌ലറ്റൺ 2K25 സ്ക്കൂൾ കായികോത്സവം''' ==
സ്ക്കൂൾ സ്പോട്സ് മീറ്റ് 2025 സപ്തംബർ 17 ന് നടന്നു.  മത്സര പരിപാടികളുടെ ഭാഗമായി മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു.  പ്രധാനാധ്യാപകൻ ശ്രീ പി കെ മഹേഷ്, പ്രിൻസിപ്പൽ ഡോ. സിന്ധു ഇ എസ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
== '''സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25)''' ==
സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25) 2025 സപ്തംബർ 26 ന് നടന്നു.  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള മേളകളാണ് സ്പെക്ട്ര 2K25 ന്റെ ഭാഗമായി നടന്നത്. 
== '''സൃഷ്ടി 2K25 : സ്ക്കൂൾ കലോത്സവം''' ==
ഈ വർഷത്തെ സ്ക്കൂൾ കലോത്സവം, സൃഷ്ടി 2K25 2025 ഒക്ടോബർ 9, 10 തിയ്യതികളിലായി നടന്നു.  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  ഏഷ്യാനെറ്റ് മൈലാഞ്ചി മൊഞ്ച് ഫെയിമും പ്രശസ്ത പിന്നണി ഗായികയുമായ ഫാരിഷ ഹുസൈൻ വിശിഷ്ടാതിഥിയായിരുന്നു.  മൂന്ന് വേദികളിലായി നടന്ന പരിപാടി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂട്യൂബ് ലൈവായി പ്രക്ഷേപണം ചെയ്തു.


== റോബോട്ടിക് വർക്ക് ഷോപ്പ് ==
== റോബോട്ടിക് വർക്ക് ഷോപ്പ് ==
emailconfirmed
1,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897942" എന്ന താളിൽനിന്ന് ശേഖരിച്ചത്