Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:


=== ചിറ്റൂർ '''സബ് ജില്ലാ ശാസ്ത്ര മേളയിൽ നിരവധി വിദ്യാർത്ഥികൾ വിവിധയിനങ്ങളിലായി പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . നിരവധി പേർ ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.''' ===
=== ചിറ്റൂർ '''സബ് ജില്ലാ ശാസ്ത്ര മേളയിൽ നിരവധി വിദ്യാർത്ഥികൾ വിവിധയിനങ്ങളിലായി പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . നിരവധി പേർ ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.''' ===
[[പ്രമാണം:21098 SUBJILLA SCIENCE FAIR WINNERS.jpg|ലഘുചിത്രം|330x330ബിന്ദു|സബ് ജില്ലാ ശാസ്ത്ര മേള വിജയികൾ]]


== രാഷ്ട്രീയ ഏകതാദിവസ് ==
== രാഷ്ട്രീയ ഏകതാദിവസ് ==
വരി 265: വരി 269:


=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ===
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ===
== '''ശിശുദിനം''' ==
[[പ്രമാണം:21098 children's day 2025 1.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 3.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 4.jpg|ലഘുചിത്രം|308x308ബിന്ദു|ശിശുദിനം 2025]]
=== ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന  ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  ===
[[പ്രമാണം:21098 children's day 2025 2.jpg|നടുവിൽ|ലഘുചിത്രം|ശിശുദിനം 2025|345x345ബിന്ദു]]
== '''സംയുക്തഡയറി പ്രകാശനം''' ==
[[പ്രമാണം:21098 samyuktha diary 2025 1.jpg|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
[[പ്രമാണം:21098 samyuktha diary 2025 2.jpg|നടുവിൽ|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
== '''ഒന്നാം ക്ലാസ്സിലെ  വിദ്യാർത്ഥികളുടെ  ദൈനംദിന പ്രവർത്തനമാണ്  സംയുക്തഡയറി .  മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.''' ==
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' ==
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 3.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു.  സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ  20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തക‍ൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. ===
== '''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''' ==
[[പ്രമാണം:21098 AIDS DAY 1.jpg|ലഘുചിത്രം|'''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''']]
=== ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893839...2914254" എന്ന താളിൽനിന്ന് ശേഖരിച്ചത്