Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95: വരി 95:
== '''മികവുൽസവം 2025''' ==
== '''മികവുൽസവം 2025''' ==
2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'മികവുത്സവം 2025 ' 21 ഫെബ്രുവരി 2025 സെന്റ് .ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിൽ  സ്കൂളിൽ സംഘടിപ്പിച്ചു . ഐ .റ്റി അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു .പ്രോഗ്രാമിങ് , അനിമേഷൻ,റോബോട്ടിക്സ് ,എ ഐ ഗെയിംസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടികൾ പ്രദർശിപ്പിച്ചു .മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പ്രവർത്തനങ്ങൾ കാണുവാൻ എത്തിച്ചേർന്നു .സാങ്കേതിക വിദ്യയുടെ ലോകത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിച്ച  ഒരു മികച്ച അവസരമായിരുന്നു 'മികവുത്സവം 2025'

== സൈബർ സുരക്ഷ  ബോധവൽക്കരണ ക്ലാസ് ==
'''അമ്മ അറിയാൻ'''
[[പ്രമാണം:BS21 KTM 32012 16.jpg|ലഘുചിത്രം|അമ്മമാർ അറിയാൻ]]
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, അമ്മമാർക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി LK23-26 BATCHകുട്ടികൾവിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, അമ്മമാർക്ക്  അവരുടെ സംശയങ്ങൾ ചോദിക്കാനും  അവസരം നൽകി.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893740" എന്ന താളിൽനിന്ന് ശേഖരിച്ചത്