"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:18, 31 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർdetails
(details of class) |
(details) |
||
| വരി 242: | വരി 242: | ||
== '''രക്ഷിതാക്കൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസുകൾ''' == | == '''രക്ഷിതാക്കൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസുകൾ''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സ് 2025 ജൂലായ് 16 ന് നടത്തി. | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നല്ല പാഠവും ചേർന്ന് രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സ് 2025 ജൂലായ് 16 ന് നടത്തി. ഓൺലൈൻ ലോകം സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന മാർഗങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉദ്ദേശം. ജെനിയ ഗ്രേസ് ,അശ്വിൻ ബിൽജു എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ എടുത്തു . കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||