"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
19:59, 30 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർdetails of camp
(details of camp) |
|||
| വരി 1: | വരി 1: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
| വരി 219: | വരി 209: | ||
2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു . | 2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു . | ||
== പ്രിലിമിനറി ക്യാമ്പ് 2025 -2028 Batch == | |||
2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23/09/2025 ചൊവ്വാഴ്ച്ച നടന്നു. ഹെഡ്മാസ്റ്റർ സുനിൽ പി ആർ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് സണ്ണി ടി വർഗീസിന്റെ ആശംസകളോടെ LK മാസ്റ്റർ ട്രെയിനർ നിക്സൺ സർ ക്യാമ്പ് നയിച്ചു. | |||
ആകർഷകമായ ഗെയിമിലൂടെ 9 .30 ന് ക്യാമ്പ് ആരംഭിച്ചു. ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. LK പ്രവർത്തന കലണ്ടർ,ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, എന്നിവയെ പറ്റിയുള്ള അറിവ് വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. | |||
അതിനു ശേഷം ആനിമേഷൻ ഫിലിം കാണിക്കുകയും opentoonz എന്ന ആനിമേഷൻ ടൂൾ പരിചയപ്പെടുത്തുകയും ചെയ്തു. LK ട്രെയിൻ ട്രാക്കിലൂടെ ഓടിക്കുന്ന ആനിമേഷൻ എല്ലാ ഗ്രൂപ്പ് കളും പൂർത്തിയാക്കി. | |||
ഉച്ചക്ക് ശേഷം ഹെൽത്തി ഹാബിട്സ് ഗെയിം ഓരോ ഗ്രൂപ്പും വാശിയോടെ കളിക്കുകയും കോഡ് എഴുതുകയും ചെയ്തു.ചിക്കൻ ഫീഡ് ഗെയിം ഡിസൈൻ ചെയ്തു കാണിക്കുകയും, കോഡിങ് പരിചയപ്പെടുകയും ചെയ്തു. | |||
എല്ലാ പ്രവർത്തനങ്ങളുടെയും അവസാനംGPS ഗ്രൂപ്പ് 100 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. മാസ്റ്റർ അഭിമന്യു എസ് ,കൈറ്റ് ലീഡറിന്റെ കൃതജ്ഞത യോടെ 3.45 ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.[[പ്രമാണം:PRELIMINARY CAMP 1.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ പി ആർ സുനിൽ ഉദ്ഘാടനം നിർവഹിക്കുന്നു]] | |||
[[പ്രമാണം:PRELIMINARY CAMP2.jpg|ലഘുചിത്രം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||