Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 246: വരി 246:

=== '''ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോഷകാഹാര മേള നടത്തുകയുണ്ടായി. സീനിയ‌ർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.  LP , UP , HS വിഭാഗങ്ങളിലായി നിരവധി വിദ്യാ‌ർത്ഥികൾ പങ്കെടുത്തു. ചെറുധാന്യങ്ങൾകൊണ്ടുള്ള വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങൾ വിദ്ധ്യാർത്ഥികൾ തയ്യാറാക്കി വന്നു. ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം , ആഹാരം മരുന്നായാൽ മരുന്ന് ആഹാരമാക്കേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവച്ചു.''' ===

== '''പുതിയകെട്ടിടം ഉദ്ഘാടനം''' ==
=== 2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ  അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു. ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889522" എന്ന താളിൽനിന്ന് ശേഖരിച്ചത്