"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:17, 22 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ→സബ്ജില്ലാ ശാസ്ത്രമേള
(ചെ.) (→സബ്ജില്ലാ ശാസ്ത്രമേള) |
(ചെ.) (→സബ്ജില്ലാ ശാസ്ത്രമേള) |
||
| വരി 180: | വരി 180: | ||
[[പ്രമാണം:26067.Sasthramela Inauguration 2025 October 22.jpg|ഇടത്ത്|ലഘുചിത്രം|26067.Sasthramela Inauguration 2025 October 22]] | [[പ്രമാണം:26067.Sasthramela Inauguration 2025 October 22.jpg|ഇടത്ത്|ലഘുചിത്രം|26067.Sasthramela Inauguration 2025 October 22]] | ||
സബ്ജില്ലാ ശാസ്ത്രമേളയുടെ സയൻസ് മേള എസ്.എച്ച് ഹൈസ്കൂളിൽ വച്ചായിരുന്നു.രാവിലെ 10.30 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചിനഗരസഭ ശ്രീ.വി.എ ശ്രീജിത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എസ്.എച്ച്.ഹയർസെക്കന്ററി പ്രിൻസിപ്പൽ റവ.ഫാ.തോംസൺ തെക്കിനിഴത്ത് സ്വാഗതം ആശംസിച്ചു.കൗൺസിലർ ശ്രീ.പി.ആർ റനീഷ് അധ്യക്ഷപ്രസംഗം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,എറണാകുളം ശ്രീമതി.ഡിഫി ജോസഫ് ആശംസകൾനേർന്നു.തുടർന്ന് വിവിധസംഘടനാ നേതാക്കളും ആശംസകൾ നേർന്നു. | സബ്ജില്ലാ ശാസ്ത്രമേളയുടെ സയൻസ് മേള എസ്.എച്ച് ഹൈസ്കൂളിൽ വച്ചായിരുന്നു.രാവിലെ 10.30 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചിനഗരസഭ ശ്രീ.വി.എ ശ്രീജിത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എസ്.എച്ച്.ഹയർസെക്കന്ററി പ്രിൻസിപ്പൽ റവ.ഫാ.തോംസൺ തെക്കിനിഴത്ത് സ്വാഗതം ആശംസിച്ചു.കൗൺസിലർ ശ്രീ.പി.ആർ റനീഷ് അധ്യക്ഷപ്രസംഗം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,എറണാകുളം ശ്രീമതി.ഡിഫി ജോസഫ് ആശംസകൾനേർന്നു.തുടർന്ന് വിവിധസംഘടനാ നേതാക്കളും ആശംസകൾ നേർന്നു. | ||
== റവന്യൂ ജില്ലാ സ്പോർട്സ് മീറ്റ്(ഒക്ടോബർ 13) == | |||
[[പ്രമാണം:26067.Revenue District Sports.jpg|ലഘുചിത്രം|26067.Revenue District Sports]] | |||
എറണാകുളം മഹാരാജസിൽ വച്ച് നടന്ന റവന്യൂ ജില്ലാ സ്പോർട്സ് മീറ്റിൽ എസ്.എച്ച് ഹൈസ്ക്കൂൾ എസ്.പി.സി.60 കുട്ടികൾ വോളന്റീയർമാരായി സേവനമനുഷ്ഠിച്ചു. | |||