Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 231: വരി 231:


== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:21098-lk camp-2025-1.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025]]
[[പ്രമാണം:21098-lkcamp-2025-2.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025]]


=== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള  യൂണ്ഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു.  റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു.  തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===
=== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള  യൂണിഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു.  റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു.  തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' ===


== '''ബോധവത്കരണ ക്ലാസ്സ്''' ==
== '''ബോധവത്കരണ ക്ലാസ്സ്''' ==
[[പ്രമാണം:21098 TEENSCLUB GHSPTY 2025.jpg|ലഘുചിത്രം|332x332ബിന്ദു|'''TEENS CLUB ബോധവത്കരണ ക്ലാസ്സ്''']]


=== '''സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് വിദ്യാ‌ത്ഥികൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. 8 ,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള ക്ലാസ്സ് നൽകിയത് നന്നിയോട് ആരോഗ്യകേന്ദ്രത്തിലെ JPHN ശ്രീമതി സജിത അവർകളായിരുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നൽകുകയും അവരെ ആരോഗ്യശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസ്സിൽ പോഷകാഹാരം, ആർത്തവശുചിത്വം, ശാരീരീകവും മാനസികവുമായ ആരോഗ്യം, ഉറക്കം, വ്യായാമം, പോഷകാഹാരം, ജീവിതശൈലി മുതലായ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.''' ===
=== '''സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് വിദ്യാ‌ത്ഥികൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. 8 ,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള ക്ലാസ്സ് നൽകിയത് നന്നിയോട് ആരോഗ്യകേന്ദ്രത്തിലെ JPHN ശ്രീമതി സജിത അവർകളായിരുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നൽകുകയും അവരെ ആരോഗ്യശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസ്സിൽ പോഷകാഹാരം, ആർത്തവശുചിത്വം, ശാരീരീകവും മാനസികവുമായ ആരോഗ്യം, ഉറക്കം, വ്യായാമം, പോഷകാഹാരം, ജീവിതശൈലി മുതലായ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.''' ===
== '''ഭക്ഷ്യദിനം''' ==
[[പ്രമാണം:21098 GHSPTY-FOODFEST-1.jpg|ലഘുചിത്രം|'''ഭക്ഷ്യദിനം 2025''']]
[[പ്രമാണം:21098 GHSPTY-FOODFEST-2.jpg|ലഘുചിത്രം|'''ഭക്ഷ്യദിനം 2025''']]
=== '''ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോഷകാഹാര മേള നടത്തുകയുണ്ടായി. സീനിയ‌ർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.  LP , UP , HS വിഭാഗങ്ങളിലായി നിരവധി വിദ്യാ‌ർത്ഥികൾ പങ്കെടുത്തു. ചെറുധാന്യങ്ങൾകൊണ്ടുള്ള വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങൾ വിദ്ധ്യാർത്ഥികൾ തയ്യാറാക്കി വന്നു. ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം , ആഹാരം മരുന്നായാൽ മരുന്ന് ആഹാരമാക്കേണ്ട എന്നിങ്ങനെയുള്ള സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവച്ചു.''' ===
== '''പുതിയകെട്ടിടം ഉദ്ഘാടനം''' ==
[[പ്രമാണം:21098 NEW BUILDING INAUGURATION-2.jpg|ലഘുചിത്രം|'''പുതിയകെട്ടിടം ഉദ്ഘാടനം''']]
[[പ്രമാണം:21098 NEW BUILDING INAUGURATION 3.jpg|ലഘുചിത്രം|261x261ബിന്ദു|'''പുതിയകെട്ടിടം ഉദ്ഘാടനം'''|ഇടത്ത്‌]]
[[പ്രമാണം:21098 NEW BUILDING INAUGURATION 4.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു|പുതിയ കെട്ടിടം ഉദ്ഘാടനം]]
=== 2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ  അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു. ===
== '''സബ് ജില്ലാ ശാസ്ത്ര മേള''' ==
=== ചിറ്റൂർ '''സബ് ജില്ലാ ശാസ്ത്ര മേളയിൽ നിരവധി വിദ്യാർത്ഥികൾ വിവിധയിനങ്ങളിലായി പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . നിരവധി പേർ ജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.''' ===
[[പ്രമാണം:21098 SUBJILLA SCIENCE FAIR WINNERS.jpg|ലഘുചിത്രം|330x330ബിന്ദു|സബ് ജില്ലാ ശാസ്ത്ര മേള വിജയികൾ]]
== രാഷ്ട്രീയ ഏകതാദിവസ് ==
=== സ്കൂളിലെ  SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് 31-10-2025 ന്  സമുചിതമായി ആചരിച്ചു.  സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക  ഉയർത്തി.  RUN FOR UNITY , RUN AGAINST DRUGS  എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ  ഈ ദിവസത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ  ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്  പ്രത്യേക റാലി സംഘടിപ്പിച്ചു. ===
== PRELIMINARY CAMP PHASE 2 ==
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ===
== '''ശിശുദിനം''' ==
[[പ്രമാണം:21098 children's day 2025 1.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 3.jpg|ലഘുചിത്രം|ശിശുദിനം 2025]]
[[പ്രമാണം:21098 children's day 2025 4.jpg|ലഘുചിത്രം|308x308ബിന്ദു|ശിശുദിനം 2025]]
=== ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന  ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.  ===
[[പ്രമാണം:21098 children's day 2025 2.jpg|നടുവിൽ|ലഘുചിത്രം|ശിശുദിനം 2025|345x345ബിന്ദു]]
== '''സംയുക്തഡയറി പ്രകാശനം''' ==
[[പ്രമാണം:21098 samyuktha diary 2025 1.jpg|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
[[പ്രമാണം:21098 samyuktha diary 2025 2.jpg|നടുവിൽ|ലഘുചിത്രം|'''സംയുക്തഡയറി പ്രകാശനം''']]
== '''ഒന്നാം ക്ലാസ്സിലെ  വിദ്യാർത്ഥികളുടെ  ദൈനംദിന പ്രവർത്തനമാണ്  സംയുക്തഡയറി .  മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.''' ==
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' ==
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 3.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു.  സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ  20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തക‍ൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. ===
== '''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''' ==
[[പ്രമാണം:21098 AIDS DAY 1.jpg|ലഘുചിത്രം|'''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''']]
=== ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2878540...2914254" എന്ന താളിൽനിന്ന് ശേഖരിച്ചത്