Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 761: വരി 761:
35052_art.intelligence_lk_3.jpg
35052_art.intelligence_lk_3.jpg
35052_art.intelligence_lk_4.jpg
35052_art.intelligence_lk_4.jpg
</gallery>
</div>
==സ്കൂൾ കലോത്സവം - ഒന്നാം ദിനം ==
<div align="justify">
2025-26 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം മഞ്ജീര ധ്വനി ഒക്ടോബർ 3, 4 തിയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിനത്തിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻ്റണി കലാമേള ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ നേർന്നു. എഴുപത്തഞ്ചോളം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ആൺകുട്ടികളുടെ കോൽക്കളി, സംഘനൃത്തം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.
<gallery mode="packed-hover">
</gallery>
</div>
==സ്കൂൾ കലോത്സവം - രണ്ടാം ദിനം ==
<div align="justify">
കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വാശിയോടെ കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. നാടോടി നൃത്തം , ലളിതഗാനം, ചെണ്ടമേളം, നാടകം  എന്നീ മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.കുട്ടികളുടെ നാടക മത്സരത്തോടെയാണ് ഈ കലാമേളയ്ക്ക് തിരശീല വീണത്. ശ്രീ വിവേക് വിക്ടർ ശ്രീമതി ഷെറിൻ ഗ്രിഗോറിയസ് എന്നിവരുടെ മേൽനോട്ടത്തിൽ മുഴുവൻ അധ്യാപകരുടെയും സഹകരണത്തോടെ ഈ കലാവിരുന്ന് ഗംഭീരമാക്കി.
<gallery mode="packed-hover">
</gallery>
</gallery>
</div>
</div>
4,747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874289" എന്ന താളിൽനിന്ന് ശേഖരിച്ചത്