Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
----
----
=== '''<u>സ്കൂൾ തല ക്യാമ്പ് 2025</u>''' ===

  2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച നടന്നു. എച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.  
[[പ്രമാണം:WhatsApp Image 2025-10-04 at 12.57.27 AM.jpg|ലഘുചിത്രം]]
  2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച നടന്നു. എച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

         കൈട് തയ്യാറാക്കി നൽകിയിട്ടുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ കൈറ്റു മാസ്റ്ററായ ഷഫീഖ് സർ external R P നിത വേണുഗോപാൽ ടീച്ചർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

[[പ്രമാണം:WhatsApp Image 2025-10-04 at 12.56.41 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-10-04 at 1.11.58 AM.jpg|ലഘുചിത്രം]]
    റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത് . 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കന്ന ആക്ടിവിറ്റി നൽകി . Kdenlive  എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി . അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി . മികച്ച ടീമിനെ അഭിനന്ദിച്ചു .  

       പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷന് ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു.

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2870464" എന്ന താളിൽനിന്ന് ശേഖരിച്ചത്