ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-10-2025Gghssmanjeri


അംഗങ്ങൾ

  1. ABHISHNA M K
  2. ABLA SHERIN T P
  3. ANUSKA
  4. ANUSREE A.S
  5. ASA FATHIMA M
  6. AYISHA ISHMA P K
  7. FAHMA FATHIMA C M
  8. FATHIMA DIYANA U
  9. FATHIMA HANIYYA V K
  10. FATHIMA INSHA T
  11. FATHIMA JENNA M
  12. FATHIMA NAJVA K T
  13. FATHIMA NASEEBA P
  14. FATHIMA NASHVA P V
  15. FATHIMA NIDHA N T
  16. FATHIMA RINSHA E T
  17. FATHIMA SAFA KARACHEERI
  18. FATHIMA SHAHLA V P
  19. FATHIMA SHAHMA C P
  20. HAFSA NAJWA V M
  21. JALVA JANNATH V
  22. JILSHA A
  23. MANHA MARIYAM K V
  24. MARIYAM RILHVANA K
  25. MINHA FATHIMA P
  26. MINHA K
  27. MINHA P V
  28. MISLA K
  29. MYMOONA MUFEEDA K
  30. NAILAH HARIS K N
  31. NAINA MEHRIN M
  32. RAHMA FATHIMA M
  33. RASFA FATHIMA
  34. RIFA JEBIN A K
  35. RINSHA FAHMIN K
  36. RISHVA SHERIN V K
  37. SHADIYA
  38. SHAHDA C M

പ്രവർത്തനങ്ങൾ

ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും  12.45 മുതൽ 1.45 വരെ ക്ലാസുകൾ നൽകി വരുന്നു .ഇത് കൂടാതെ ചില ശനിയാഴ്ചകളിൽ  ക്യാമ്പുകൾ നടത്തി വരുന്നു .


സ്കൂൾ തല ക്യാമ്പ് 2025

  2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച് നടന്നു. എച്ച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

         കൈറ്റ് തയ്യാറാക്കി നൽകിയിട്ടുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ കൈറ്റു മാസ്റ്ററായ ഷഫീഖ് സർ external R P നിത വേണുഗോപാൽ ടീച്ചർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

   

റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച് , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കുന്ന ആക്ടിവിറ്റി നൽകി. Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി. അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മികച്ച ടീമിനെ അഭിനന്ദിച്ചു .

       

    പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷൻ ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു.

പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ

ഒൻപതാം ക്ലാസ്സിലെ LK വിദ്യാർഥികളുടെ നേതൃത്വത്തിൽ  പ്രവേശനോത്സവം ഡോക്യുമെൻറേഷൻ ചെയ്തു

യൂണിഫോം വിതരണം

എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും Little Kite അംഗങ്ങൾക്ക് little kites എംബ്ലം പതിച്ച പുതിയ യൂണിഫോം വിതരണം ചെയ്തു. വിതരണ ഉദ്‌ഘാടനം എച്ച് എം ആമിന ടീച്ചർ നിർവഹിച്ചു .

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രതിജ്ഞ എടുത്തു.

കൂടാതെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റ് പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികൾ നടത്തി.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങൾ നടത്തി